"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അരുതേ ഇനിയും അരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അരുതേ ഇനിയും അരുതേ (മൂലരൂപം കാണുക)
12:03, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
"ആരോഗ്യമില്ലാതെയുള്ള അറിവ് ഉപയോഗശൂന്യവും അറിവില്ലാതെയുള്ള ആരോഗ്യം അപകടകാരിയുമാണ്.”എന്നൊരു ചൊല്ലുണ്ട്. ആരോഗ്യം ഒരു ധനമാണ് . വിദ്യയും ധനവും വേണ്ടുവോളം ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണിത് . അങ്ങനെ വെറുതെ ചിരിച്ചു തള്ളാൻ ഉള്ളതാണോ ഇതും? കോവിഡ് 19 എന്ന മഹാമാരി ലോകജനതയെ കാർന്നുതിന്നുമ്പോൾ നാം ഒന്ന് ചിന്തിക്കണം | "ആരോഗ്യമില്ലാതെയുള്ള അറിവ് ഉപയോഗശൂന്യവും അറിവില്ലാതെയുള്ള ആരോഗ്യം അപകടകാരിയുമാണ്.”എന്നൊരു ചൊല്ലുണ്ട്. ആരോഗ്യം ഒരു ധനമാണ് . വിദ്യയും ധനവും വേണ്ടുവോളം ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണിത് . അങ്ങനെ വെറുതെ ചിരിച്ചു തള്ളാൻ ഉള്ളതാണോ ഇതും? കോവിഡ് 19 എന്ന മഹാമാരി ലോകജനതയെ കാർന്നുതിന്നുമ്പോൾ നാം ഒന്ന് ചിന്തിക്കണം | ||
പ്രകൃതി നമ്മുടെ നമ്മുടെ അമ്മയാണ് . നമുക്ക് വേണ്ടത് എന്തും പകർന്നുതരുന്ന സ്നേഹ സമ്പന്നയായ അമ്മ. കളകളം ഒഴുകുന്ന നദികളും, പച്ചപ്പുനിറഞ്ഞ പുൽമേടുകളും, വയലേലകളും എല്ലാം സസ്യശ്യാമളമായ പ്രകൃതിയുടെ വരദാനങ്ങളാണ്. എന്നാൽ മനുഷ്യൻ ഇത് മനസ്സിലാക്കിയോ? ഇൻറർനെറ്റും | പ്രകൃതി നമ്മുടെ നമ്മുടെ അമ്മയാണ് . നമുക്ക് വേണ്ടത് എന്തും പകർന്നുതരുന്ന സ്നേഹ സമ്പന്നയായ അമ്മ. കളകളം ഒഴുകുന്ന നദികളും, പച്ചപ്പുനിറഞ്ഞ പുൽമേടുകളും, വയലേലകളും എല്ലാം സസ്യശ്യാമളമായ പ്രകൃതിയുടെ വരദാനങ്ങളാണ്. എന്നാൽ മനുഷ്യൻ ഇത് മനസ്സിലാക്കിയോ? ഇൻറർനെറ്റും | ||
കയ്യിൽ ഒരു സ്മാർട്ടുഫോണുമുണ്ടെങ്കിൽ ലോകം തന്റെ കൈപ്പിടിയിൽ എന്ന് കരുതിയ മനുഷ്യൻ | കയ്യിൽ ഒരു സ്മാർട്ടുഫോണുമുണ്ടെങ്കിൽ ലോകം തന്റെ കൈപ്പിടിയിൽ എന്ന് കരുതിയ മനുഷ്യൻ ഇന്ന് ബലഹീനനായിതീർന്നുവോ? പ്രകൃതിയെ തനിക്ക് ഇഷ്ടമുള്ള രീതിയിൽ എന്തും ചെയ്യാമെന്ന് കരുതിയ മനുഷ്യന് ദൈവം നൽകിയ ഒരു തിരിച്ചടിയാണ് കൊറോണ എന്ന മഹാമാരി. | ||
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന അതിക്രമങ്ങൾ അനവധിയാണ് . കുന്നിടിക്കലും, മണ്ണ് നികത്തലും, പാറപൊട്ടിക്കലും,മണൽവാരലും വനനശീകരണവും എല്ലാമായി പ്രകൃതി ഏറെ മുറിവേറ്റിരിക്കുന്നു. മനുഷ്യന്റെ അതിരുവിട്ട പ്രവർത്തികൾ മൂലം ചോര കക്കിയ ജഡം പോലെ പ്രകൃതി നിലകൊള്ളുന്നു. വിശാലമായ ഈ പ്രപഞ്ചത്തിലെ ചെറിയ ഒരു ജീവിയാണ് മനുഷ്യൻ എന്ന വസ്തുത അവൻ മറന്നുകഴിഞ്ഞു. ജീവികളുടെ പരസ്പരാശ്രയത്വം ആണ് ആവാസവ്യവസ്ഥയുടെ അടിസ്ഥാനം. മറ്റ് ജീവികളെ സ്വന്തം ഭക്ഷണമാക്കുന്ന മാനവൻ ഒരുനാൾ തൻറെ അവസാനം ഉണ്ടാകുമെന്നത് എന്തേ വിസ്മരിക്കുന്നു. മനുഷ്യന് മാത്രമായി ഒരു നിലനിൽപ്പ് സാധ്യമല്ല. നമ്മുടെ ആവാസവ്യവസ്ഥയിലെ ഒരു കണ്ണി അറ്റു പോയാൽ അതോടെ സർവ്വതും തകരും. ഒരു കണ്ണി ഒരുപക്ഷേ തീർത്താൽ തീരാത്ത വിടവ് ഉണ്ടാക്കി തീർത്തേക്കാം | മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന അതിക്രമങ്ങൾ അനവധിയാണ് . കുന്നിടിക്കലും, മണ്ണ് നികത്തലും, പാറപൊട്ടിക്കലും,മണൽവാരലും വനനശീകരണവും എല്ലാമായി പ്രകൃതി ഏറെ മുറിവേറ്റിരിക്കുന്നു. മനുഷ്യന്റെ അതിരുവിട്ട പ്രവർത്തികൾ മൂലം ചോര കക്കിയ ജഡം പോലെ പ്രകൃതി നിലകൊള്ളുന്നു. വിശാലമായ ഈ പ്രപഞ്ചത്തിലെ ചെറിയ ഒരു ജീവിയാണ് മനുഷ്യൻ എന്ന വസ്തുത അവൻ മറന്നുകഴിഞ്ഞു. ജീവികളുടെ പരസ്പരാശ്രയത്വം ആണ് ആവാസവ്യവസ്ഥയുടെ അടിസ്ഥാനം. മറ്റ് ജീവികളെ സ്വന്തം ഭക്ഷണമാക്കുന്ന മാനവൻ ഒരുനാൾ തൻറെ അവസാനം ഉണ്ടാകുമെന്നത് എന്തേ വിസ്മരിക്കുന്നു. മനുഷ്യന് മാത്രമായി ഒരു നിലനിൽപ്പ് സാധ്യമല്ല. നമ്മുടെ ആവാസവ്യവസ്ഥയിലെ ഒരു കണ്ണി അറ്റു പോയാൽ അതോടെ സർവ്വതും തകരും. ഒരു കണ്ണി ഒരുപക്ഷേ തീർത്താൽ തീരാത്ത വിടവ് ഉണ്ടാക്കി തീർത്തേക്കാം | ||
വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിച്ച ലോകജനത എന്തേ പരിസര ശുചീകരണത്തിന്റെ കാര്യത്തിൽ കണ്ണടച്ചു. സ്വന്തം ഭവനത്തിലെ ചപ്പുചവറുകൾ പോലും ഒരു മടിയും കൂടാതെ അവൻ റോഡിലും പുഴയിലും എല്ലാം വലിച്ചെറിയും. അവൻ അത് സ്വന്തം വീട്ടുപറമ്പ് ഒഴിച്ച് മറ്റെവിടെയും നിക്ഷേപിക്കും. വഴിയരുകിൽ തുപ്പുന്നതും മലയാളികളുടെ ഒരു ശീലം ആണല്ലോ. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമാണെന്ന് മനസ്സിലാക്കിയെങ്കിലും ഉപേക്ഷിച്ചു കൂടെ ഈ ദുശ്ശീലങ്ങൾ. | വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിച്ച ലോകജനത എന്തേ പരിസര ശുചീകരണത്തിന്റെ കാര്യത്തിൽ കണ്ണടച്ചു. സ്വന്തം ഭവനത്തിലെ ചപ്പുചവറുകൾ പോലും ഒരു മടിയും കൂടാതെ അവൻ റോഡിലും പുഴയിലും എല്ലാം വലിച്ചെറിയും. അവൻ അത് സ്വന്തം വീട്ടുപറമ്പ് ഒഴിച്ച് മറ്റെവിടെയും നിക്ഷേപിക്കും. വഴിയരുകിൽ തുപ്പുന്നതും മലയാളികളുടെ ഒരു ശീലം ആണല്ലോ. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമാണെന്ന് മനസ്സിലാക്കിയെങ്കിലും ഉപേക്ഷിച്ചു കൂടെ ഈ ദുശ്ശീലങ്ങൾ. |