"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി (മൂലരൂപം കാണുക)
11:01, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020→ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2019-2020)
വരി 236: | വരി 236: | ||
*<font size=4>''' കബഡി ടൂർണമെന്റ് '''</font> | *<font size=4>''' കബഡി ടൂർണമെന്റ് '''</font> | ||
പാനൂർ സബ് ജില്ലാ കബഡി ടൂർണമെന്റിൽ ബോയ്സ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.കണ്ണൂർ റവന്യൂ ജില്ല സീനിയർ ബോയ്സ് കബഡിയിൽ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി ടീം രണ്ടാം സ്ഥാനം നേടി.കണ്ണൂർ റവന്യൂ ജില്ല ജൂനിയർ വിഭാഗം കബഡി മൽസരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺ കട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പാനൂർ ഉപജില്ലയെ പ്രതിനിധികരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം നേടി.[[കബഡി ടൂർണമെന്റ് കൂടുതൽ ചിത്രങ്ങൾ ]] | പാനൂർ സബ് ജില്ലാ കബഡി ടൂർണമെന്റിൽ ബോയ്സ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.കണ്ണൂർ റവന്യൂ ജില്ല സീനിയർ ബോയ്സ് കബഡിയിൽ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി ടീം രണ്ടാം സ്ഥാനം നേടി.കണ്ണൂർ റവന്യൂ ജില്ല ജൂനിയർ വിഭാഗം കബഡി മൽസരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺ കട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പാനൂർ ഉപജില്ലയെ പ്രതിനിധികരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം നേടി.[[കബഡി ടൂർണമെന്റ് കൂടുതൽ ചിത്രങ്ങൾ ]] | ||
[[പ്രമാണം:Icdr5MG-20191102-WA0022.jpg|thumb|210px|]] | |||
*<font size=4>''' കേരള സ്കൂൽ കലോത്സവം '''</font> | *<font size=4>''' കേരള സ്കൂൽ കലോത്സവം '''</font> | ||
പാനൂർ ഉപജില്ല കേരള | പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. | ||
ഒക്‌ടോബർ29,30,31,1 തിയ്യതികളിലാണ് കലോത്സവം നടന്നത്.പൊതു വിഭാഗ മത്സരങ്ങളിലും സംസ്കൃതോത്സവത്തിലും ,അറബികലോത്സവത്തിലും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരായി.കഴിഞ്ഞ 24 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥികൾക്ക്എ ഗ്രേഡ്.സംസ്ഥാനതലത്തിൽ മാർഗ്ഗംകളി,ദഫ്‌മുട്ട്,യക്ഷഗാനം ,അറബനമുട്ട് എന്നീ നാല് ഗ്രൂപ്പിനങ്ങളിൽഎ ഗ്രേഡ് . | ഒക്‌ടോബർ29,30,31,1 തിയ്യതികളിലാണ് കലോത്സവം നടന്നത്.പൊതു വിഭാഗ മത്സരങ്ങളിലും സംസ്കൃതോത്സവത്തിലും ,അറബികലോത്സവത്തിലും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരായി.കഴിഞ്ഞ 24 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥികൾക്ക്എ ഗ്രേഡ്.സംസ്ഥാനതലത്തിൽ മാർഗ്ഗംകളി,ദഫ്‌മുട്ട്,യക്ഷഗാനം ,അറബനമുട്ട് എന്നീ നാല് ഗ്രൂപ്പിനങ്ങളിൽഎ ഗ്രേഡ് .<br>[[സ്കൂൾ കലോത്സവം കൂടുതൽ ചിത്രങ്ങൾ]] | ||
*<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font> | *<font size=4>''' സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് '''</font> | ||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19 | രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19 |