|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കടൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സൂര്യന്റെ കരലാളനമേറ്റ-
| |
| തിനാലാവണം
| |
| കടലേ നിന്റെ
| |
| കണ്ണുകൾക്കിത്രമേൽ
| |
| തിളക്കമുണ്ടായത്
| |
| നീലവിരിച്ച തിരകളോ അതോ
| |
| സ്യർണ മണൽത്തരികളോ
| |
| നിന്റെ കളിത്തോഴി
| |
| ഒാരോ നിമിഷങ്ങളിൽ
| |
| ഉയർന്ന ഗർജനമോ
| |
| അതോ
| |
| കുഞ്ഞലകളോ
| |
| നിന്റേ മനസ്സിന്റെ
| |
| കാവൽക്കാരൻ
| |
| എങ്കിലും കടലേ
| |
| നീയെന്തേ
| |
| നിന്റെ വേദനകളറിയുന്ന
| |
| വിങ്ങലുകൾ കേൾക്കുന്ന
| |
| നീ കരയുബോൾ
| |
| വിങ്ങിപ്പോട്ടാറുള്ള
| |
| പാറക്കൂട്ടങ്ങളെ
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആദിത്യ ഷിബു
| |
| | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.വി.എച്.എസ്.എസ് തിരുമാറാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 28031
| |
| | ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |