"ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/ss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/ss (മൂലരൂപം കാണുക)
08:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= എന്റെ ഗ്രാമം | | തലക്കെട്ട്= എന്റെ ഗ്രാമം | ||
| color= 3 | | color= 3 | ||
}}കളകളമൊഴുകും പുഴകളുമരുവിയും | }} | ||
<poem> <center> | |||
കളകളമൊഴുകും പുഴകളുമരുവിയും | |||
കതിരുകൾ നിൽക്കും വയലുകളും | |||
നീന്തിപ്പോകുംമീനുകളും | |||
മീനുകൾ കൊത്താൻ പക്ഷികളും | |||
വരിവരിയായിപ്പോകും തത്തകൾ | |||
കാണാനെന്തൊരു രസമാണ് | |||
പൂവുകൾ തോറും പാറിനടക്കും | |||
പൂമ്പാറ്റകളും ഉണ്ടല്ലോ | |||
പേക്റോം പേക്റോം ചാടി നടക്കും | |||
പച്ച നിറത്തിൽ തവളകളും | |||
പെരുമഴ ചെറുമഴ മഴയിൽക്കൂടി | |||
തുള്ളിച്ചാടും കുട്ടികളും | |||
അവിടവിടുള്ളൊരു കൂണുകളോ | |||
തവളയ്ക്കൊരു ചെറുകുടയാകും | |||
ഏഴഴകുള്ളൊരു വാർമഴവില്ലും | |||
ആകാശത്തിൽ ഉയരുന്നു. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നക്ഷത്ര S A | | പേര്= നക്ഷത്ര S A | ||
വരി 13: | വരി 31: | ||
| ഉപജില്ല= കണിയാപുരം | | ഉപജില്ല= കണിയാപുരം | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 | | color= 3 | ||
}} | }} |