Jump to content
സഹായം

"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ആര് ആരോട് പറയും?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ആര് ആരോട് പറയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}നമ്മുടെ പരിസ്ഥിതി നമ്മുടെ ശുചിത്വം
വളരെ നല്ല പ്രകൃതി കൊണ്ട് അനുഗ്രഹിക്കപ്പെട്ട വരവാണ് നാം പക്ഷേ നാം അത് സംരക്ഷിക്കുന്നുണ്ടോ? ഇല്ല നമ്മുടെ നമ്മുടെ പുഴകളും ,അരുവികളും, തോടുകളും, സ്രോതസ്സുകളും നാം തന്നെയാണ് നശിപ്പിക്കുന്നത് പുഴകൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്കുകളും അറവ് മാലിന്യങ്ങളും പുഴയിൽ തള്ളുന്നു. നമ്മുടെ  വീടുകളിൽ  നിറയുന്ന മാലിന്യങ്ങൾ  സംസ്കരിക്കാൻ  പല മാർഗ്ഗങ്ങളും ഇന്നുണ്ട് . നമ്മുടെ സ്കൂളും വീടും പരിസരവും ശുചിത്വമുള്ള തായാൽ തന്നെ രോഗങ്ങൾ കുറയും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക , കമ്പോസ്റ്റ് പോലുള്ള  സംവിധാനങ്ങൾ ഉപയോഗിക്കുക, അങ്ങനെ നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാൻ നമുക്കു ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോൾ ഈ കൊറോണ യുടെ കാര്യം തന്നെ നോക്കൂ ഇത് കാരണം നമ്മൾ വല്ലാതെ ബുദ്ധിമുട്ടുന്നു. അതിൽ നമ്മൾ ശുചിത്വം സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത വളരെ വ്യക്തമായി മനസ്സിലാക്കിയിട്ട് ഉണ്ടാകുമല്ലോ? ലോക് ഡൗൺ കാരണം  വാഹനങ്ങളും ഫാക്ടറികളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ് അതുകൊണ്ട് ഭൂമി കുറച്ച് ആശ്വസിക്കുന്നു ഉണ്ടാവണം ഈ സമയത്ത് മരുന്ന് കച്ചവടം  ശ്രദ്ധിച്ചിരുന്നോ? നമ്മുടെ കൊച്ചു കേരളത്തിൽ ശരാശരി 900 കോടി രൂപയുടെ മരുന്നു കച്ചവടമാണ് സാധാരണ നടക്കാറുള്ളത്, അതേസമയം ഈ മാസം നടന്നത് വെറും 50 കോടി രൂപയുടെ കച്ചവടമാണ്. മരുന്നുകളുടെ ആവശ്യം കുറഞ്ഞു എന്നാണ് ഇതുകൊണ്ട്  അർത്ഥമാക്കുന്നത്. പിന്നെ ഈ ലോക് ഡൗൺ കാലത്ത് പലരും  കൃഷിയിലേക്കും മറ്റു പല വിനോദങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. ഭക്ഷണശീലങ്ങളും ഒരുപാട് മാറിയിരിക്കുന്നു. പലരും ആരോഗ്യത്തിന് പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു.
"നമ്മുടെ ആരോഗ്യം പരിസ്ഥിതിയുടെ കയ്യിലാണ് ,പരിസ്ഥിതി നമ്മുടെ ശുചിത്വത്തിന് കയ്യിലാണ്"
ശുചിത്വത്തോടെ നമുക്ക് കൈകോർക്കാം പരിസ്ഥിതിയെ സംരക്ഷിക്കാം.
സിയാ ഫാത്തിമ.സി
8  ഡിസംബർ.
[4/20, 7:13 PM] Juvairia Ashraf: ഇത് തന്നെയാണ് രോഗപ്രതിരോധ ത്തിന്റെ കാര്യത്തിലും നമുക്ക് സംഭവിക്കുന്നത് രോഗപ്രതിരോധമെന്നാൽ ഡോക്ടർ കുറിക്കുന്ന മരുന്നാണ് എന്ന് പലരും തെറ്റിദ്ധരിച്ചു.എന്നാൽ  താൻ വസിക്കുന്ന വീടും പരിസരവും രോഗാണുക്കൾ ഉത്പാദിപ്പിക്കുന്നതിൽ എത്ര മാത്രം പങ്ക് വഹിക്കുന്നു എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നാഴിക ക്ക് നാല്പതു വട്ടം ഉത്ബോധനങ്ങളും പൊതു പരിപാടികളും നടത്തുന്ന ടൗണിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. എങ്ങും മാലിന്യ കൂമ്പാരം തന്നെ. സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലിന്റെ പിന്നാമ്പുറത്തൊന്ന് ചെന്നു നോക്കിയാലറിയാം യാഥാർത്ഥ്യം.കൂട്ടിയിട്ടിരിക്കുന്ന എച്ചിൽ കൂമ്പാരത്തിൽ കടിപിടി കൂടുന്ന നായ്ക്കൾ, എലികൾ  മുതലായവ ഉദാഹരണങ്ങൾ രീതി എന്ന് മാറുന്നുവോ അന്ന് മാത്രമേ നമ്മുടെ നാട്ടിലെ രോഗപ്രതിരോധ രംഗവും മാറുകയുള്ളൂ.
[4/20, 7:13 PM] Juvairia Ashraf: ആര് ആരോട് പറയും
ശുചിത്വം ,പരിസ്ഥിതി, രോഗപ്രതിരോധം ഇവ പരസ്പര പൂരകങ്ങളാണ്.ഇവയെ നാം പഠനവിധേയമാക്കിയാൽ ഇത് യാഥാർത്ഥ്യം നമുക്ക് മനസ്സിലാക്കാം. ഒരു സമൂഹം രൂപം കൊള്ളുന്നത് വ്യക്തികളിലൂടെയാണ്. ഒരു വ്യക്തിയുടെ ശുചിത്വത്തെ ആശ്രയിച്ചാണ് സമൂഹത്തിന്റെ ശുചിത്വം രൂപം കൊള്ളുന്നത്. ഒരു വ്യക്തി തന്റെ ജീവിതത്തിൽ പൂർണമായും ശുചിത്വം
കൊണ്ട് വന്നാൽ  ഒരു കുടുംബവും അത് വഴി ഒരു നാടും സമൂഹവും ആണ് രക്ഷപ്പെടുന്നത്.കാരണം ഒന്നിലധികം വ്യക്തികൾ കുടുംബവും അത് വഴി ഉള്ള സമൂഹവും ആണല്ലോ നാം ലോകം എന്നു വിശേഷിപ്പിക്കുന്നത്.ഈ സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമായ മേഖലയെ ആണല്ലോ പരിസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത്.
വ്യക്തി ശുദ്ധി എങ്ങനെ തുടങ്ങണം എവിടെ നിന്ന് തുടങ്ങണം ആദ്യം വേണ്ടത് ദന്ത ശുദ്ധി തന്നെ. രാവിലെയും വൈകിട്ടും ദന്ത ശുദ്ധി നടത്തിയവൻ സമൂഹവുമായി സംവദിക്കുവാൻ
കുമ്പോൾ അവനിൽ നിന്നു അപരനിക്ക് അസഹ്യമായ ദുർഗന്ധം സഹിക്കേണ്ടി വരില്ല.പല്ല് നന്നായാൽ പാതി നന്നായി  എന്നാണല്ലോ. അടുത്തത് നഖം ,അവ കൃത്യമായി വളർന്നു വരുന്ന ഭാഗം മുറിച്ച് മാറ്റിയില്ലെങ്കിൽ അതിനടിയിൽ പല ജാതി അഴുക്കുകൾ രൂപം കൊള്ളുന്നു. പ്രത്യേകിച്ച് മലമൂത്ര വിസർജന ശുചീകരണ ഘട്ടത്തിൽ അശ്രദ്ധയോടെ യാണ് കൈകാര്യം ചെയ്യുന്നതെനങ്കിൽ അവനെ ഒരു നായക രോഗിയായി മാറ്റുന്ന തോടൊപ്പം അവന് സമൂഹവുമായി ഇടപഴകുമ്പോൾ അവന് ഒരു രോഗാണുവാഹകനായി നാറുന്നു . അതിലൂടെ സമൂഹത്തിന്റെ
[4/20, 7:13 PM] Juvairia Ashraf: ആരോഗ്യത്തിന് വിള്ളൽ വീഴുന്നു.
ഒരു കുട്ടിയുടെ ആദ്യ പാഠശാല അമ്മയുടെ മടിത്തട്ടാണെന്ന് പറയാറുണ്ടല്ലോ, അത് പോലെ തന്നെയാണ് ശുചിത്വത്തിന്റെ കാര്യവും നിസ്സംശയം പറയാം ഒരു കുട്ടിയുടെ വൃത്തിയുടെ ആദ്യം പാഠശാല അമ്മയുടെ മടിത്തട്ട് തന്നെയാണ് . ഏത് സമയത്തും പിഞ്ചോമനയുടെ കൈകാലുകൾ വൃത്തിയാക്കുന്നതിനോടൊപ്പംഅവരുടെ മൂക്കും വായും കണ്ണും കാതും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്.ലോവർ അപ്പർ പ്രൈമറി തലങ്ങളിൽ അടുക്കും ചിട്ടയും ഇല്ലാതിരുന്നതിനാൽ പിൽക്കാലത്ത് ശാസനയിലൂടെയും നിർബന്ധത്തിലൂടെയും ശ്രമം നടത്തേണ്ടി വരുന്നു.
[4/20, 7:13 PM] Juvairia Ashraf: ഇനി പരിസ്ഥിതി യുടെ കാര്യം പറഞ്ഞാലോ പരിസ്ഥിതി സംരക്ഷണത്തിനായി നമ്മുടെ നാട്ടിൽ ഒരു വിഭാഗം ആൾക്കാർ തന്നെ ഉണ്ട്. എന്നാൽ പരിസ്ഥിതിയുടെ സന്തുലനം നാൾക്കുനാൾ തകിടംമറിയുന്നതാണ് കാണുന്നത് . വേദനാജനകമായ കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി പ്രശ്നവും ലോക ഉച്ചകോടിയിൽ ചർച്ചചെയ്യപ്പെടുന്നത് പോലെ ആരോ എങ്ങുനിന്നോ വരുത്തിവെച്ച ഒരു വിനയൊന്നുമല്ല. മനുഷ്യൻ ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുമ്പോൾ മലയുടെ ഒരു ഭാഗം ഭാഗം തകർത്തു  മനോഹരമായ സൗധം പണിയുന്നു. അംബരചുംബിയായ ഹായ് മണിമാളിക യിലേക്ക് കടക്കാൻ വയലേലകളും മാമലകളും തട്ടി തരിപ്പണമാക്കി വേണം രാജ വീഥിയൊരുക്കാൻ. ഇത് ഒരു പരമ്പരയായി മാറുമ്പോഴാണ് ഉരുൾപൊട്ടലുകൾ ഉണ്ടാക്കുന്നത്. ഈ കാലത്ത് ഉരുൾപൊട്ടലും പ്രളയവും  ഒരു കാലചക്രം ആയി മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇനി വാഹനത്തിൻറെ കാര്യം ഒരു വീട്ടിൽ അഞ്ചു പേരുണ്ടെങ്കിൽ എങ്കിൽ ആ വീട്ടിൽ 10 വാഹനങ്ങൾ ഉണ്ടാകാം. ഇക്കാലത്തെ അത് പുകമലിനീകരണം ആണ് അതായത് വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ഇന്ന് പരിസ്ഥിതി മലിനീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഇങ്ങനെ കിട്ടി ജീവിതത്തിൽ അതിൽ നാം ഉപയോഗിക്കുന്ന നമ്മുടെ ആവശ്യവസ്തുക്കളുടെ അളവ് വളരെയധികം വർദ്ധിച്ചിരിക്കുന്നു. വസ്ത്രങ്ങൾ നോട്ട്ബുക്കുകൾ ചെരിപ്പുകൾ മുതലായവ. ഇങ്ങനെ അവശ്യവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതും മൂലം  ഫാക്ടറികളുടെ പ്രവർത്തനവും വർദ്ധിക്കുന്നു മൂലം പരിസ്ഥിതി മലിനീകരണവും വർദ്ധിക്കുന്നു. ഇങ്ങനെ നാം ഓരോരുത്തരും അവരവരുടെ ജീവിതത്തിൽ ശുചിത്വവും സൂക്ഷ്മതയും യും ചെലവുചുരുക്കൽ കൊണ്ടുവന്നാൽ  നമ്മുടെ  പരിസ്ഥിതിയും , ശുചിത്വ ആരോഗ്യരംഗവും രോഗപ്രതിരോധ ശേഷിയും കുറ്റമറ്റതാകും. ആര് ആരോട് പറയും?


{{BoxBottom1
| പേര്= ആദില കെ.
| ക്ലാസ്സ്=  9 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13117
| ഉപജില്ല=  തളിപ്പറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേതളിണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846096" എന്ന താളിൽനിന്ന് ശേഖരിച്ചത്