"നടക്കകം എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടക്കകം എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
23:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Nlpspanoor (സംവാദം | സംഭാവനകൾ) No edit summary |
Nlpspanoor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
ഇന്ന് നമ്മുടെ രാജ്യം കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരികുകയാണ്. ഇത് ആദ്യമായി ചൈനയിലാണ് പടർന്നുപിടിച്ചത്. കിടന്ന് ലോകത്തെ പല രാജ്യങ്ങളിലും കോവിഡ്19 എന്ന രോഗം പ്രായേണ തുടങ്ങി. ഈ വൈറസ് നമ്മെ വല്ലാതെ ആശങ്കപ്പടുത്തുന്നു. ഈ ഒരു വൈറസ് കാരണം നമ്മുടെ രാജ്യത്ത് ലോക് ഡൗൺ നിലവിൽ വന്നു. ആരോഗ്യപ്രവർത്തകർ ഇതിനെ നിയന്ത്രിക്കുന്നതിന് പലതും ചെയ്യുന്നു. സർക്കാരിൻറെ വാക്കുകൾ കണക്കിലെടുത്ത് നമ്മെ ഓരോരുത്തരും ജാഗ്രതയോടെ വീട്ടിലിരിക്കുന്നു. ഹാൻറ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയാൽ നമുക്ക് കൊറോണയെ ഓടിക്കാം. | |||
ഇതിൻറെ പ്രധാനലക്ഷണം പനി, ശ്വാസം മുട്ടൽ,ചുമ ,തൊണ്ടവേദന തുടങ്ങിയവയാണ്. | |||
അകലം പാലിച്ചാലേ നമുക്ക് ഈ വൈറസി | |||
നെ തുരത്താൻ കഴിയൂ | |||
പേടി വേണ്ട ജാഗ്രത മതി.... ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങൾ... | |||
{{BoxBottom1 | |||
| പേര്= നിദ ഫാത്തിമ സി | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= നടക്കകംഎൽ.പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14514 | |||
| ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ക ണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |