|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/ അതിജീവനത്തിന്റെ പാതയിൽ | അതിജീവനത്തിന്റെ പാതയിൽ]] |
| | തലക്കെട്ട്=അതിജീവനത്തിന്റെ പാതയിൽ നമുക്കൊന്നായ് മുന്നേറാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/ പരിസ്ഥിതിസംരക്ഷണം | പരിസ്ഥിതിസംരക്ഷണം ]] |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2
| | *[[{{PAGENAME}}/ അഹങ്കാരിമത്സ്യം | അഹങ്കാരിമത്സ്യം ]] |
| }} | | *[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി ]] |
| | | *[[{{PAGENAME}}/ ഞാൻ കൊറോണ | ഞാൻ കൊറോണ ]] |
| <p>
| |
| അതീവനത്തിന്റെ പാതയിലാണ് നാം ഓരോരുത്തരും... കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരിയെ ഒത്തൊരുമയോടെ നേരിടുവാൻ നാം തിരിച്ചറിവോടെ പ്രവർത്തിക്കുന്നു..
| |
| | |
| ലോകം അതീവ ജാഗ്രതയിലാണ്... ലോകത്തോടൊപ്പം നമ്മളും..വ്യക്തിശുചിത്വം പാലിച്ചും, സാമൂഹിക അകലം പാലിച്ചും നമ്മളൊന്നായി ചെറുത്തു തോല്പ്പിക്കും ഈ മഹാമാരിയെ.. അതൊരു തീരുമാനമാണ്..
| |
| | |
| Break the chain എന്ന മുദ്രാവാക്യം ഹൃദയത്തോട് ചേർത്ത് യാത്ര തുടരാം നമുക്ക്...അതിന് നാം നമ്മിൽ രൂപപ്പെടുത്തിയെടുക്കേണ്ട ചില ശീലങ്ങൾ ഉണ്ട്.. ആ ശീലങ്ങളിലൂടെ നമുക്ക് ഈ ചങ്ങല പൊട്ടിച്ചെറിയാം.
| |
| | |
| എപിജെ അബ്ദുൽ കലാം പറഞ്ഞു.. "നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ മാറ്റിയെടുക്കാൻ സാധിക്കില്ല. പക്ഷേ ശീലങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. തീർച്ചയായും ആ ശീലങ്ങൾ നിങ്ങളുടെ ഭാവിയെ മാറ്റിയെടുക്കും ".നന്മയുടെ ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ രൂപപ്പെടുത്തിയെടുക്കാം നമുക്ക്. അതിലൂടെ രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാം. ആരോഗ്യ സമ്പുഷ്ടമായ നല്ല നാളെകൾ വാർത്തെടുക്കാം.
| |
| | |
| പ്രതിരോധത്തിന്റെ മതിൽ തീർത്തുകൊണ്ട് ഈ സാഹചര്യം നമുക്ക് അതിജീവിക്കാം...
| |
| | |
| അനുസരണയോടെ പ്രവർത്തിച്ച്, നിർദേശങ്ങൾ പാലിച്ച് ഒത്തൊരുമയോടെ, കരുത്തോടെ മുന്നേറാൻ നമുക്ക് സാധിക്കട്ടെ...
| |
| | |
| മാർട്ടിൻ ലൂഥർ കിങ് പറഞ്ഞു "പറക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഓടുക.. ഓടാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നടക്കുക.. നടക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഇഴയുക.. എന്ത് ചെയ്താലും നീക്കം ചലനം മുന്നോട്ട് തന്നെയാകട്ടെ.. "
| |
| | |
| നമ്മുടെ നീക്കം മുന്നോട്ട് തന്നെയായിരിക്കും... കൊറോണ 19 എന്ന മഹാമാരിയെ നമ്മുടെ മണ്ണിൽ നിന്നും തുടച്ചുനീക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും...
| |
| </p>
| |
| | |
| {{BoxBottom1 | |
| | പേര്=ആൻസലീന ആൻസൻ
| |
| | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ=പി എസ് എം ഗവ. എൽ പി എസ് പുത്തൻവേലിക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=25816
| |
| | ഉപജില്ല=വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=എറണാകുളം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |