Jump to content
സഹായം

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഹൈജീൻ എന്ന ഗ്രീക്ക്  പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയയുടെ  പേരിൽനിന്നാണ്.ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ  ആരോഗ്യം ,വൃത്തി ,വെടിപ്പ് ,ശുചിത്വം എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.  അതായത് വ്യക്തി ശുചിത്വം ,സാമൂഹിക  ശുചിത്വം  മുതൽ രാഷ്ട്രീയ ശുചിത്വംവരെ . അതേപോലെ പരിസരം വൃത്തി, വെടിപ്പ്, ശുദ്ധി , മാലിന്യ സംസ്കരണം ,കൊതുക് നിവാരണം  എന്നിവയെ എല്ലാം ബന്ധപ്പെടുത്തി  സാനിറ്റേഷൻ എന്ന വാക്കു ശുചിത്വവുമായി  ഉപയോഗിക്കപ്പെടുന്നു .
ഹൈജീൻ എന്ന ഗ്രീക്ക്  പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയയുടെ  പേരിൽനിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ  ആരോഗ്യം ,വൃത്തി ,വെടിപ്പ് ,ശുചിത്വം എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.  അതായത് വ്യക്തി ശുചിത്വം ,സാമൂഹിക  ശുചിത്വം  മുതൽ രാഷ്ട്രീയ ശുചിത്വംവരെ . അതേപോലെ പരിസരം വൃത്തി, വെടിപ്പ്, ശുദ്ധി , മാലിന്യ സംസ്കരണം ,കൊതുക് നിവാരണം  എന്നിവയെ എല്ലാം ബന്ധപ്പെടുത്തി  സാനിറ്റേഷൻ എന്ന വാക്കു ശുചിത്വവുമായി  ഉപയോഗിക്കപ്പെടുന്നു .
ആരോഗ്യ ശുചിത്വം :  വ്യക്തി ശുചിത്വം,  ഗൃഹ ശുചിത്വം ,പരിസര  ശുചിത്വം  എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ  മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലന പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ  ശീല അനുവർത്തന പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം :വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈ കഴുകുക ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക . വയറിളക്കരോഗങ്ങൾ ,വിരകൾ  ത്വക്ക് രോഗങ്ങൾ, പകർച്ചപനി ,എന്തിനു കോവിഡ്  വൈറസ് ബാധ വരെ നമുക്ക്  ഒഴിവാക്കാൻ സാധിക്കും.
ആരോഗ്യ ശുചിത്വം :  വ്യക്തി ശുചിത്വം,  ഗൃഹ ശുചിത്വം ,പരിസരശുചിത്വം  എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ  മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലന പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ  ശീല അനുവർത്തന പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തി ശുചിത്വം :വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈ കഴുകുക ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക . വയറിളക്കരോഗങ്ങൾ ,വിരകൾ  ത്വക്ക് രോഗങ്ങൾ, പകർച്ചപനി ,എന്തിനു കോവിഡ്  വൈറസ് ബാധ വരെ നമുക്ക്  ഒഴിവാക്കാൻ സാധിക്കും.
പൊതുസ്ഥല  സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ  സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം  കഴുകേണ്ടതാണ്‌  കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം.
പൊതുസ്ഥല  സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ  സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം  കഴുകേണ്ടതാണ്‌  കൈയുടെ പുറംഭാഗം ,വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകണം.
ചുമയ്ക്കുമ്പോഴും , തുമ്മുമ്പോഴും  തൂവാല കൊണ്ടോ ,മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക,  ഇല്ലെങ്കിൽ കയ്യിലേക്ക് ആവട്ടെ ചുമ , മറ്റുള്ളവർക്ക് അ രോഗം പകരാതിരിക്കാൻ, നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും മുഖാവരണം  ഉപകരിക്കും.രോഗബാധിതരുടെ  ശരീരശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക , പൊതുസ്ഥലങ്ങളിൽ  തുപ്പാതിരിക്കുക ,വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും  തൊടാതെ ഇരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നത് കൊറോണ വൈറസ്  ഉൾപ്പടെ പല രോഗാണുക്കളെയും തടയും. 

211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843339" എന്ന താളിൽനിന്ന് ശേഖരിച്ചത്