Jump to content
സഹായം

"ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ മാലാഖ ,ജീവിക്കുന്ന മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(a)
 
No edit summary
 
വരി 40: വരി 40:
ആഗ്രഹിച്ച 'ചോളപ്പൂവ്.'ഡോക്ടറാകുവാൻ മോഹിച്ച് പുസ്തകത്താളിലൂടെ മേഞ്ഞുനടന്ന മലാലയുടെ സ്വപ്നം മായ്ച്ചുകളയാൻ ശ്രമിക്കുകയായിരുന്നല്ലോ താലിബാൻ.നിരന്തരമാ-
ആഗ്രഹിച്ച 'ചോളപ്പൂവ്.'ഡോക്ടറാകുവാൻ മോഹിച്ച് പുസ്തകത്താളിലൂടെ മേഞ്ഞുനടന്ന മലാലയുടെ സ്വപ്നം മായ്ച്ചുകളയാൻ ശ്രമിക്കുകയായിരുന്നല്ലോ താലിബാൻ.നിരന്തരമാ-
യി വെടിയൊച്ചകൾ കേട്ട് മനസ് വിഹ്വലമായി -
യി വെടിയൊച്ചകൾ കേട്ട് മനസ് വിഹ്വലമായി -
പോയിട്ടും കണ്ണുകളിൽ അഗ്നി ഒളിപ്പിച്ച് മലാലയിലെ പോരാളി സദാ ഉണർന്നിരുനിന്നു.
പോയിട്ടും കണ്ണുകളിൽ അഗ്നി ഒളിപ്പിച്ച് മലാലയിലെ പോരാളി സദാ ഉണർന്നിരുനിന്നു.</p>
<p>
                           സ്വാതന്ത്രത്തിനുവേണ്ടിയുള്ള  
                           സ്വാതന്ത്രത്തിനുവേണ്ടിയുള്ള  
അടങ്ങാത്ത ദാഹത്താൽ മൂർച്ചയുള്ള വാക്കുകൾ കൊത്തിയെടുത്ത് പ്രസംഗവേദികളിലും പ്രതിഷേധക്കൂട്ടായ്മകളിലും ആളുകളെ അമ്പരപ്പിച്ചു.  
അടങ്ങാത്ത ദാഹത്താൽ മൂർച്ചയുള്ള വാക്കുകൾ കൊത്തിയെടുത്ത് പ്രസംഗവേദികളിലും പ്രതിഷേധക്കൂട്ടായ്മകളിലും ആളുകളെ അമ്പരപ്പിച്ചു.  
വരി 63: വരി 64:
തീർച്ചയായുമവൾ സഹജീവികൾക്കുകൂടി വേണ്ടിയാണ്  പോരാടിയത്.കപടചിഹ്നങ്ങൾ‌ -
തീർച്ചയായുമവൾ സഹജീവികൾക്കുകൂടി വേണ്ടിയാണ്  പോരാടിയത്.കപടചിഹ്നങ്ങൾ‌ -
ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മന:സ്ഥൈ -
ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മന:സ്ഥൈ -
ര്യമാർന്ന സന്ദേശമാണ് മലാല ലോകവുമായി സംവദിച്ചു നൽകിയത്.
ര്യമാർന്ന സന്ദേശമാണ് മലാല ലോകവുമായി സംവദിച്ചു നൽകിയത്.</p>
<p>
                           സ്ത്രീയുടെ ഒറ്റപ്പെടലിന്റെ ,ദു:ഖങ്ങ-
                           സ്ത്രീയുടെ ഒറ്റപ്പെടലിന്റെ ,ദു:ഖങ്ങ-
ളുടെ സമരഭൂമികയിൽ ചെറുത്തുനിൽപ്പിന്റെ ,
ളുടെ സമരഭൂമികയിൽ ചെറുത്തുനിൽപ്പിന്റെ ,
വരി 101: വരി 103:
| color=      5
| color=      5
}}
}}
{{Verified1|name=shajumachil|തരം=      ലേഖനം }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842299" എന്ന താളിൽനിന്ന് ശേഖരിച്ചത്