|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പുഴ പുഴ ഒഴുകുന്ന പുഴ
| |
| ആർക്കു വേണ്ടിയോ ഒഴുകുന്ന പുഴ
| |
| നിലയ്ക്കാതെ ഒഴുകുന്ന പുഴ
| |
| നമുക്കു വേണ്ടി ഒഴുകുന്ന പുഴ
| |
| ദിവസവും ഒഴുകുന്ന പുഴ
| |
| ഒഴുകിയില്ലെങ്കിൽ അഴുക്കാകും പുഴ
| |
|
| |
|
| കരകവിഞ്ഞൊഴുകുന്ന പുഴ
| |
| നാടും വീടും കവർന്നെടുത്തു
| |
| വിറങ്ങലിച്ചു മനുഷ്യരെല്ലാം
| |
| ആ കാഴ്ചയെത്ര ഭയാനകം
| |
| കള കളമൊഴുകുന്ന പുഴയോ
| |
| ഇൗ കാഴ്ചയെത്ര ഭയാനകം
| |
|
| |
| പുഴയിലൊഴുക്കി മാലിന്യങ്ങൾ
| |
| സഹിക്കാൻ വയ്യാതെ പുഴ
| |
| ഭയപ്പെടുത്താതെ എന്തു ചെയ്യും
| |
| മനുഷ്യരെ ഭയപ്പെടുത്താതെ
| |
| എന്തു ചെയ്യും പുഴ എന്തു ചെയ്യും
| |
| പറയണം നാം തന്നെ
| |
| ഉത്തരം പറയണം നാം തന്നെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനുദർശ് പി
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുല്ലാഞ്ഞിയോട് എ എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13727
| |
| | ഉപജില്ല= തളിപ്പറമ്പ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |