Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/അക്ഷരവൃക്ഷം/നിപയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കൊറോണയും നിപയും കൂട്ടുകാരായിരുന്നു.കൊറോണയെയും നിപയെയും അറിയില്ലേ? ലോകത്തിലെ ശക്തിയുള്ള വൈറസ് കുടുംബത്തിലെ അംഗങ്ങളാണ്  കൊറോണയും നിപയും. ഇവർ രണ്ടു പേരും ഒരുമിച്ചായിരുന്നു താമസം .അങ്ങനെയിരിക്കെ ഒരു ദിവസം നിപ അണിഞ്ഞൊരുങ്ങി പുറപ്പെടുന്നത് കണ്ട് കൊറോണ ചോദിച്ചു.എവിടെയാണ് പോകുന്നത്? അപ്പോൾ നിപ പറഞ്ഞു. ഞാൻ കേരളം എന്ന ദേശത്തേക്കാണ് പോകുന്നത്.  അവിടെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ഒരു സംഭവം നടത്താൻ ഞാൻ വിചാരിക്കുന്നത്. എന്താ നീ ചെയ്യാൻ പോകുന്നത്? കൊറോണ ആകാംക്ഷയോടെ ചോദിച്ചു. എല്ലാം നീ കണ്ടോളൂ.. ഞാൻ പോകുന്നു എന്ന് പറഞ്ഞ് നിപ യാത്ര പുറപ്പെട്ടു.
കൊറോണയും നിപയും കൂട്ടുകാരായിരുന്നു.കൊറോണയെയും നിപയെയും അറിയില്ലേ? ലോകത്തിലെ ശക്തിയുള്ള വൈറസ് കുടുംബത്തിലെ അംഗങ്ങളാണ്  കൊറോണയും നിപയും. ഇവർ രണ്ടു പേരും ഒരുമിച്ചായിരുന്നു താമസം .അങ്ങനെയിരിക്കെ ഒരു ദിവസം നിപ അണിഞ്ഞൊരുങ്ങി പുറപ്പെടുന്നത് കണ്ട് കൊറോണ ചോദിച്ചു.എവിടെയാണ് പോകുന്നത്? അപ്പോൾ നിപ പറഞ്ഞു. ഞാൻ കേരളം എന്ന ദേശത്തേക്കാണ് പോകുന്നത്.  അവിടെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ഒരു സംഭവം നടത്താൻ ഞാൻ വിചാരിക്കുന്നത്. എന്താ നീ ചെയ്യാൻ പോകുന്നത്? കൊറോണ ആകാംക്ഷയോടെ ചോദിച്ചു. എല്ലാം നീ കണ്ടോളൂ.. ഞാൻ പോകുന്നു എന്ന് പറഞ്ഞ് നിപ യാത്ര പുറപ്പെട്ടു.<

വഴിയിൽ നിപ ഒരു വവ്വാലിനെ കണ്ടു. ഉടനെ അതിന്റെ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചു. പക്ഷേ നിപ വവ്വാലിനെ ഉപദ്രവിച്ചതേയില്ല. വവ്വാൽ പകലൊക്കെ ഉറങ്ങി രാത്രി എണീറ്റ് പറന്ന് പോയി. ഒരു വീട്ടിലെത്തി.അവിടെയുള്ള ഒരാളുടെ ദേഹത്തേക്ക് കയറി.അങ്ങനെ അയാൾക്ക് പനി ബാധിച്ചു.അയാളുടെ നില വഷളായി.അയാൾ മരിച്ചു.അയാളുടെ കൂടെയുള്ളവർക്കും രോഗം പകർന്നിരുന്നു.എല്ലാവരും ഭയന്നു.ഒരു നഴ്‍സ് കൂടി മരിച്ചു. അപ്പോഴേക്കും നിപയെ കൊല്ലാനുള്ള മരുന്നെത്തി. നിപ ക്ക് പിടിച്ചു നിൽക്കാനായില്ല. ഡോക്ടർമാരും നഴ്‍സ്‍മാരും നിപയെ കൊന്നു. കുറേ ദിവസങ്ങളായിട്ടും നിപയെ കാണാത്തത് കൊണ്ട് കൊറോണയ്ക്ക് പേടിയായി.കൊറോണ നിപയെ അന്വേഷിച്ച് പുറപ്പെട്ടു.എവിടെയും കണ്ടില്ല.കൊറോണയ്ക്ക് കാര്യം മനസ്സിലായി. നിപയെ ആരോ കൊന്നിരിക്കുന്നു. കൊറോണയ്ക്ക് സങ്കടം വന്നു.ഇതിന് പ്രതികാരം ചെയ്യണം.അതിനായി കൊറോണ ചൈനയിലെത്തി.അവിടെ വുഹാനിലെ ഇറച്ചി മാർക്കറ്റിലെത്തി.അവിടെ ഒരു കാട്ടുപന്നിയുടെ ക‍ുടലിലേയ്ക്ക് പ്രവേശിച്ചു.ഇറച്ചിവെട്ടുകാരൻ പന്നിയെ വെട്ടിയപ്പോൾ അയാളുടെ ശരീരത്തിലും കയറി.അയാൾക്ക് പനി വന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു.അയാളുടെ കുടുംബത്തിലുള്ള എല്ലാവർക്കം പനി പടർന്നു.പരിശോധിച്ച ഡോക്ടർക്കും പനി വന്നു.ക‍ുറച്ച് ദിവസങ്ങൾക്ക് ശേഷം ആ പ്രദേശം മുഴുവൻ പനി പടർന്ന് പിടിച്ചു.ഓരോരുത്തരായി മരിച്ചു കൊണ്ടിരുന്നു.കൊറോണയ്ക്ക് സന്തോഷമായി.

എല്ലാവരും അമ്പരന്നു.കാരണം കണ്ടു പിടിക്കാൻ ശാസത്രജ്ഞർ രാവും പകലും കഷ്ടപ്പെട്ടു.അവസാനം അവർ ആ വൈറസിനെ കണ്ടെത്തി.കൊറോണ വൈറസ്.അവർ ഒരു പേരും നല്കി കോവിഡ്- 19 എന്ന്. അപ്പോഴേയ്ക്കും കൊറോണ അമേരിക്കയിലെത്തി.അവിടെ കറേ പേരെ കൊന്നു.പിന്നെ ഇറ്റലിയിൽ, സ്പെയിനിൽ, ബ്രിട്ടണിൽ,ഇറാനിൽ,ബ്രസീലിൽ,പിന്നെ നമ്മുടെ ഇന്ത്യയില‍ും,കേരളത്തിലും എത്തി. ഓരോരുത്തരെയായി കൊന്നു കൊണ്ടേയിരിക്ക‍ുന്നു. കൊറോണ അട്ടഹസിക്കുകയാണ് നിങ്ങൾക്കറിയാമോ? ലോകത്തിൽ മൂന്നിൽ രണ്ട് ഭാഗവ‍ും വെള്ളമാണ്. രെു ഭാഗം കരയാണ് .ഈ കര മുഴുവൻ കൊറോണ പടർന്നു കൊണ്ടേയിരിക്ക‍ുന്നു. എല്ലാ രാജ്യങ്ങളും ലോക്ക് ഡൗണിൽ ആയി .ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. കൊറോണക്ക് ക്ഷീണം തുടങ്ങിയിരിക്കുന്നു. എല്ലാവരും ശുചിത്വം പാലിച്ചു. കൈകൾ സോപ്പിട്ട് കഴുകി സാമൂഹിക അകലം പാലിച്ചു. കൊറോണ നാണിച്ച് പോയി.കൊറോണയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ഡോക്ടർമാരും നഴ്‍സ് മാരും കൊറോണയെ തോൽപ്പിക്കാൻ തുടങ്ങി.കൊറോണയുടെ ശ്വാസം നിലയ്ക്കാനായി.

വഴിയിൽ നിപ ഒരു വവ്വാലിനെ കണ്ടു. ഉടനെ അതിന്റെ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചു. പക്ഷേ നിപ വവ്വാലിനെ ഉപദ്രവിച്ചതേയില്ല. വവ്വാൽ പകലൊക്കെ ഉറങ്ങി രാത്രി എണീറ്റ് പറന്ന് പോയി. ഒരു വീട്ടിലെത്തി.അവിടെയുള്ള ഒരാളുടെ ദേഹത്തേക്ക് കയറി.അങ്ങനെ അയാൾക്ക് പനി ബാധിച്ചു.അയാളുടെ നില വഷളായി.അയാൾ മരിച്ചു.അയാളുടെ കൂടെയുള്ളവർക്കും രോഗം പകർന്നിരുന്നു.എല്ലാവരും ഭയന്നു.ഒരു നഴ്‍സ് കൂടി മരിച്ചു. അപ്പോഴേക്കും നിപയെ കൊല്ലാനുള്ള മരുന്നെത്തി. നിപ ക്ക് പിടിച്ചു നിൽക്കാനായില്ല. ഡോക്ടർമാരും നഴ്‍സ്‍മാരും നിപയെ കൊന്നു. കുറേ ദിവസങ്ങളായിട്ടും നിപയെ കാണാത്തത് കൊണ്ട് കൊറോണയ്ക്ക് പേടിയായി.കൊറോണ നിപയെ അന്വേഷിച്ച് പുറപ്പെട്ടു.എവിടെയും കണ്ടില്ല.കൊറോണയ്ക്ക് കാര്യം മനസ്സിലായി. നിപയെ ആരോ കൊന്നിരിക്കുന്നു. കൊറോണയ്ക്ക് സങ്കടം വന്നു.ഇതിന് പ്രതികാരം ചെയ്യണം.അതിനായി കൊറോണ ചൈനയിലെത്തി.അവിടെ വുഹാനിലെ ഇറച്ചി മാർക്കറ്റിലെത്തി.അവിടെ ഒരു കാട്ടുപന്നിയുടെ ക‍ുടലിലേയ്ക്ക് പ്രവേശിച്ചു.ഇറച്ചിവെട്ടുകാരൻ പന്നിയെ വെട്ടിയപ്പോൾ അയാളുടെ ശരീരത്തിലും കയറി.അയാൾക്ക് പനി വന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു.അയാളുടെ കുടുംബത്തിലുള്ള എല്ലാവർക്കം പനി പടർന്നു.പരിശോധിച്ച ഡോക്ടർക്കും പനി വന്നു.ക‍ുറച്ച് ദിവസങ്ങൾക്ക് ശേഷം ആ പ്രദേശം മുഴുവൻ പനി പടർന്ന് പിടിച്ചു.ഓരോരുത്തരായി മരിച്ചു കൊണ്ടിരുന്നു.കൊറോണയ്ക്ക് സന്തോഷമായി.<

പാതി അടഞ്ഞ് കൊണ്ടേയിരിക്കുന്ന കണ്ണുകളുമായ് കൊറോണ നോക്കിയപ്പോൾ അങ്ങ് ദൂരെ നിന്നും നിപ മാടി വിളിക്കുന്നത് കണ്ടു. ഞാനിതാ വരുന്നു എന്ന് കൊറോണ മന്ത്രിച്ചു.നിപയുടെ അടുത്തേയ്ക്ക് മറ്റൊരു ലോകത്തിലേയ്ക്ക് പോകാനായി കൊറോണ യാത്ര പുറപ്പെട്ടു.

എല്ലാവരും അമ്പരന്നു.കാരണം കണ്ടു പിടിക്കാൻ ശാസത്രജ്ഞർ രാവും പകലും കഷ്ടപ്പെട്ടു.അവസാനം അവർ ആ വൈറസിനെ കണ്ടെത്തി.കൊറോണ വൈറസ്.അവർ ഒരു പേരും നല്കി കോവിഡ്- 19 എന്ന്. അപ്പോഴേയ്ക്കും കൊറോണ അമേരിക്കയിലെത്തി.അവിടെ കറേ പേരെ കൊന്നു.പിന്നെ ഇറ്റലിയിൽ, സ്പെയിനിൽ, ബ്രിട്ടണിൽ,ഇറാനിൽ,ബ്രസീലിൽ,പിന്നെ നമ്മുടെ ഇന്ത്യയില‍ും,കേരളത്തിലും എത്തി. ഓരോരുത്തരെയായി കൊന്നു കൊണ്ടേയിരിക്ക‍ുന്നു. കൊറോണ അട്ടഹസിക്കുകയാണ് നിങ്ങൾക്കറിയാമോ? ലോകത്തിൽ മൂന്നിൽ രണ്ട് ഭാഗവ‍ും വെള്ളമാണ്. രെു ഭാഗം കരയാണ് .ഈ കര മുഴുവൻ കൊറോണ പടർന്നു കൊണ്ടേയിരിക്ക‍ുന്നു. എല്ലാ രാജ്യങ്ങളും ലോക്ക് ഡൗണിൽ ആയി .ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. കൊറോണക്ക് ക്ഷീണം തുടങ്ങിയിരിക്കുന്നു. എല്ലാവരും ശുചിത്വം പാലിച്ചു. കൈകൾ സോപ്പിട്ട് കഴുകി സാമൂഹിക അകലം പാലിച്ചു. കൊറോണ നാണിച്ച് പോയി.കൊറോണയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ഡോക്ടർമാരും നഴ്‍സ് മാരും കൊറോണയെ തോൽപ്പിക്കാൻ തുടങ്ങി.കൊറോണയുടെ ശ്വാസം നിലയ്ക്കാനായി.<

പാതി അടഞ്ഞ് കൊണ്ടേയിരിക്കുന്ന കണ്ണുകളുമായ് കൊറോണ നോക്കിയപ്പോൾ അങ്ങ് ദൂരെ നിന്നും നിപ മാടി വിളിക്കുന്നത് കണ്ടു. ഞാനിതാ വരുന്നു എന്ന് കൊറോണ മന്ത്രിച്ചു.നിപയുടെ അടുത്തേയ്ക്ക് മറ്റൊരു ലോകത്തിലേയ്ക്ക് പോകാനായി കൊറോണ യാത്ര പുറപ്പെട്ടു.

{{BoxBottom1
{{BoxBottom1
| പേര്= ശ്രീമാധവ് മോഹൻരാജ്
| പേര്= ശ്രീമാധവ് മോഹൻരാജ്
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/840784" എന്ന താളിൽനിന്ന് ശേഖരിച്ചത്