"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും (മൂലരൂപം കാണുക)
20:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
വ്യക്തിശുചിത്വം, ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യശുചിത്വ പാലനത്തിലെ പോരായിമകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീല അനുവർത്തന പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം. | |||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ,വിരകൾ,ത്വക്കുരോഗങ്ങൾ, പകർച്ചപനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. | |||
പൊതുസ്ഥല സമ്പർക്കത്തിനു ശേഷംനിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകണം. കൈകളുടെ പുറം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്.ഇതുവഴി കൊറോണ, എച്ച്.എെ.വി വൈറസുകളേയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകി കളയാം. |