Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/ കവിത മഹാമാരി | കവിത.മഹാമാര... എന്നാക്കിയിരിക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താളിലെ വിവരങ്ങൾ *{{PAGENAME}}/ കവിത മഹാമാരി | കവിത.മഹാമാര... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/ കവിത കറ കലർന്ന ഭംഗി   | കവിത. കറ കലർന്ന ഭംഗി ]]
*[[{{PAGENAME}}/ കവിത മഹാമാരി   | കവിത.മഹാമാരി]]
{{BoxTop1
| തലക്കെട്ട്=  കറ കലർന്ന ഭംഗി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poe
 
 
കായലിന്റരികത്ത്ഞാനൊന്നിരുന്പ്പോള-
വിടുത്തെ സൗന്ദര്യമെന്നേസ്പർശിച്ചു
ഓരോജനാലകളിലൂടെനാംകാണുന്ന
ദൃശ്യങ്ങളിലേറെ വിസ്മയമോ!!!
പെൺകിടാവിൻ മൗനംപാലിക്കുന്നസന്ധ്യ.....
കന്യതൻ അഴകാർന്നനിലാവെത്തുന്നന്നേര.
ഒഴുകുന്നകായലിൽമങ്ങുന്നആദിതൻ -
മുഖം ഞാൻ കണ്ടു.
ഇന്നിതാ സൂര്യനിൽ രക്തതുടിപ്പില്ല
കുപ്പിയും, തൊപ്പിയും അവന്റെ വൃത്ത-ത്തിൽ നിറഞ്ഞ് നിന്നു.
ഞാൻകണ്ടഭംഗിയുംമറഞ്ഞുനീങ്ങ,
അഴുക്കിന്റെ ലോകം ആഗമിച്ചു,
മനുഷ്യരാൽ മലിനമാം ഭൂമി
കടന്ന് കയറിയോ???
പച്ചയും നീലയുമില്ലയീ ഭൂമിയിൽ
പ്ലാസ്റ്റിക്കുംഅഴുക്കുംഭാക്കിനിൽക്കേ..........
അങ്ങനെ കായലിന്റെ ഭംഗിയിൽ കറതീർന്നഭൂമിയെഞാൻകണ്ടു.......
 
</poem> </center>
{{BoxBottom1
| പേര്= അനുശ്രീ.എസ്.കുമാർ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ എച്ച് എസ് എസ് , പെരുമ്പളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34022
| ഉപജില്ല=  തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838265" എന്ന താളിൽനിന്ന് ശേഖരിച്ചത്