emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ കവിത | *[[{{PAGENAME}}/ കവിത കറ കലർന്ന ഭംഗി | കവിത. കറ കലർന്ന ഭംഗി ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കറ കലർന്ന ഭംഗി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> < | <center> <poe | ||
കായലിന്റരികത്ത്ഞാനൊന്നിരുന്പ്പോള- | |||
വിടുത്തെ സൗന്ദര്യമെന്നേസ്പർശിച്ചു | |||
ഓരോജനാലകളിലൂടെനാംകാണുന്ന | |||
ദൃശ്യങ്ങളിലേറെ വിസ്മയമോ!!! | |||
പെൺകിടാവിൻ മൗനംപാലിക്കുന്നസന്ധ്യ..... | |||
കന്യതൻ അഴകാർന്നനിലാവെത്തുന്നന്നേര. | |||
ഒഴുകുന്നകായലിൽമങ്ങുന്നആദിതൻ - | |||
മുഖം ഞാൻ കണ്ടു. | |||
ഇന്നിതാ സൂര്യനിൽ രക്തതുടിപ്പില്ല | |||
കുപ്പിയും, തൊപ്പിയും അവന്റെ വൃത്ത-ത്തിൽ നിറഞ്ഞ് നിന്നു. | |||
ഞാൻകണ്ടഭംഗിയുംമറഞ്ഞുനീങ്ങ, | |||
അഴുക്കിന്റെ ലോകം ആഗമിച്ചു, | |||
മനുഷ്യരാൽ മലിനമാം ഭൂമി | |||
കടന്ന് കയറിയോ??? | |||
പച്ചയും നീലയുമില്ലയീ ഭൂമിയിൽ | |||
പ്ലാസ്റ്റിക്കുംഅഴുക്കുംഭാക്കിനിൽക്കേ.......... | |||
അങ്ങനെ കായലിന്റെ ഭംഗിയിൽ കറതീർന്നഭൂമിയെഞാൻകണ്ടു....... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനുശ്രീ.എസ്.കുമാർ | ||
| ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |