Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ല്‍ തിരുവനന്തപുരം  ജില്ലയിലെ ലൂര്‍ദ്ദിപുരം ഗ്രഃമത്തില്‍  Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴില്‍  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തില്‍ 1 മുതല്‍ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാര്‍ത്ഥികള്‍  ഉണ്ടായിരുന്നു‍. സിസ്ററര്‍.മിലനി ഉള്‍പ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകര്‍. 1950-ല്‍ 1 മുതല്‍ 5  വരെയുള്ള  ക്ലാസുകള്‍ക്ക്  സര്‍ക്കാര്‍  അംഗീകാരം ലഭിച്ചു. 1968-ല്‍  അപ്പര്‍ പ്രൈമറി സ്കൂളായും, 1976-ല്‍  ഹൈസ്ക്കൂളായും, 2002-ല്‍  ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. സിസ്ററര്‍. റൊസാരിയൊ, സിസ്ററര്‍ റോസിലി, സിസ്ററര്‍ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികള്‍.ഇന്ന് സമൂഹത്തില്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച നല്‍കുന്നതനു അക്ഷീണം  പ്രവര്‍ത്തിക്കുന്നു.       

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  ആകെ 42 ക്ലാസ് മുറികളുമുണ്ട്.
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  ആകെ 42 ക്ലാസ് മുറികളുമുണ്ട്.സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബ്,ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ലാബ് ,എല്‍.സി.ഡി.പ്രൊജക്ടര്‍,ലൈബ്രറി റീഡിംഗ് റൂം,സ്ക്കൂള്‍ ബസ് സൗകര്യം എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
      സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബ്,ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് ,എല്‍.സി.ഡി.പ്രൊജക്ടര്‍,ലൈബ്രറി റീഡിംഗ് റൂം,സ്ക്കൂള്‍ ബസ് സൗകര്യം എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83772" എന്ന താളിൽനിന്ന് ശേഖരിച്ചത്