"മണിയൂർ യു പി എസ്/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ റോസാപ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണിയൂർ യു പി എസ്/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ റോസാപ്പൂ (മൂലരൂപം കാണുക)
20:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മീനുക്കുട്ടിയുടെ റോസാപ്പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു | ഒരു കൊച്ചുഗ്രാമം അതായിരുന്നു മീനുകുട്ടിയുടെ ലോകം അച്ഛനും അമ്മയും കൊച്ചനുജനും മുത്തശ്ശിയും | ||
മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം | മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം മൊട്ടിട്ടായിരുന്നു. | ||
വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്കൂളിൽ കുറേ | വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്കൂളിൽ കുറേ | ||
കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് | കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് അതിനുവേണ്ടി പഠിച്ചുകൊണ്ടിരുന്നു. മീനുകുട്ടിക്ക് റോസാപ്പൂവ് വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ധാരാളം | ||
റോസാപ്പൂ നട്ടിരുന്നു. | |||
മീനുകുട്ടി അതിനെ പൊന്ന് പോലെയായിരുന്നു നോക്കി പരിപാലിച്ചത്. എല്ലായ്പ്പോഴും അവൾ അതിനെ | |||
മീനുകുട്ടി അതിനെ | വെള്ളം നനച്ചുകൊടുക്കാറുണ്ട്. പെട്ടെന്ന് ഒരു ദിവസം മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ അവിടെ ഒരു | ||
വെള്ളം | പൂടപോലും കാണാനില്ല. അവൾക്ക് സങ്കടം തോന്നി. എന്റെ റോസാപ്പൂവൊക്കെ എവിടെപ്പോയി എന്ന് | ||
ആലോചിച്ചുകൊണ്ടിരുന്നു അവൾ ഇങ്ങനെ നിരാശയായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ചോദിച്ചു. എന്താ | |||
മോളേ ഇങ്ങനെ ഇരിക്കുന്നത്. മുത്തശ്ശി..... അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്താ മോളേ ? | |||
മുത്തശ്ശി എന്റെ റോസാപ്പൂ ഒന്നും കാണുന്നില്ല. എന്ത് കാണുന്നില്ലേ. ഇല്ല മുത്തശ്ശീ. കരയണ്ട മോളോ | |||
മുത്തശ്ശി എന്റെ | നമുക്ക് നോക്കാം. അപ്പോൾ അപ്പുറത്ത് നിന്നും കുറേ കുട്ടികൾ റോസാപ്പൂ പിടിച്ച് കളിക്കുന്നു. അത് മീനു- | ||
നമുക്ക് | കുട്ടി കണ്ടു. അവൾ ഓർത്തു..... റോസാപ്പൂ ചെടികൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് അതിന് നല്ല ഭംഗി. | ||
കുട്ടി കണ്ടു. അവൾ ഓർത്തു..... | |||
അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി- | അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി- | ||
ക്കാൻ പാടില്ല. | ക്കാൻ പാടില്ല. | ||
വരി 31: | വരി 30: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Noufalelettil| തരം= കഥ}} |