"ചോതാവൂർ എച്ച് .എസ്. ചമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചോതാവൂർ എച്ച് .എസ്. ചമ്പാട് (മൂലരൂപം കാണുക)
14:43, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2010→ചരിത്രം
വരി 47: | വരി 47: | ||
വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോരന് ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി. | വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോരന് ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി. | ||
1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി. | 1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി. | ||
ആദ്യ കാലാദ്ധ്യാപകര്‍ | |||
ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന് അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന് പണിക്കര്‍,കേളപ്പന് നമ്പ്യാര്‍.ഇതില്‍ ടി.കോരന് പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള് സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |