Jump to content
സഹായം

"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം അറിവ് നൽകും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം അറിവ് നൽകും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> 7-ആം ക്ലാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു അശോക്.അവന്റെ അധ്യാപകൻ ക്ലാസ്സിലെ എല്ലാ കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു.അന്ന് പ്രാർത്ഥനയിൽ ഒരു കുട്ടി മാത്രം വന്നില്ല.അശോക് ഹാജർ പുസ്തകത്തിൽ നോക്കിയപ്പോൾ മുരളിയാണതു എന്നു മനസിലായി.ക്ലാസ്സ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്നു ചോദിച്ചു."എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്? ". മുരളി ഉത്തരം പറയാൻ പോയപ്പോഴേക്കും അധ്യാപകൻ ക്ലാസ്സിലേക്ക് കയറി വന്നു .അശോകിനോട് അധ്യാപകൻ ഇന്ന് പ്രാർത്ഥനയിൽ വരാത്തവർ ആരൊക്കെയാണെന്ന് ചോദിച്ചു.മുരളിമാത്രമാണ് വരാത്തതെന്നു അശോക് പറഞ്ഞു.അധ്യാപകൻ:മുരളീ നീ എന്താണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്?.</p>
<p>മുരളിക്കിന്നു ശിക്ഷ കിട്ടുമെന്ന് വിചാരിച്ചു ക്ലാസ്സിലെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചു കാരണം മുരളി നല്ലവണ്ണം പഠിക്കുകയും ഹോംവർക്ക് ചെയ്യുന്നതും കൊണ്ടു ആർക്കും അവനെ ഇഷ്ടമല്ല.അധ്യാപകൻ മുരളിയെ ശിക്ഷിക്കുന്നതിനുമുമ്പ് കാരണം തിരക്കി.മുരളി:സാർ,ഞാൻ പ്രാർത്ഥനയ്ക്ക് വരാൻ ഒരുങ്ങിയപ്പോഴാണ് ക്ലാസ്സു മൊത്തം ചവറു കണ്ടത്. അതുകൊണ്ട് ഞാൻ ക്ലാസ്സു വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.പരിസരം വൃത്തിയായാലല്ലേ സാർ അറിവ് ലഭിക്കൂ എന്നു  പറഞ്ഞപ്പോൾ  മുരളി യെപ്പോലെയുള്ള കുട്ടികൾ  ‌എന്റെ വിദ്യാർത്ഥികളാണെന്നു  പറയാൻ എനിക്കഭിമാനമാണെന്നു അധ്യാപകൻ പറഞ്ഞു.</p>
{{BoxBottom1
| പേര്= ഷഹബാൻ സിയാദ്
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26015
| ഉപജില്ല= മട്ടാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കഥ }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/834144...837444" എന്ന താളിൽനിന്ന് ശേഖരിച്ചത്