"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം (മൂലരൂപം കാണുക)
22:45, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2010→ഭൗതികസൗകര്യങ്ങള്
Kiran9ashs (സംവാദം | സംഭാവനകൾ) |
|||
വരി 48: | വരി 48: | ||
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
'''കെട്ടിടം''' | |||
ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ഒരു കെട്ടിടം ഉണ്ട്.അതില്‍ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും | |||
വര്‍ക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളില്‍ ഒരു ഓഡിയോ | |||
വിഷന്‍ റൂമുണ്ട്. | |||
LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകള്‍ നടക്കുന്നത്. | |||
''സ്കൂള്‍ ബസ്''' | |||
സ്കൂള്‍ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒരു മനോഹരമായ സ്കൂള്‍ ബസ് ഞങ്ങള്‍ക്കുണ്ട്. ഈ ബസില്‍ കുട്ടികള്‍ക്ക് സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂള്‍ ബസ് പ്രവര്‍ത്തിക്കുന്നു.സ്കൂളില്‍ നിന്നും അകലെ | |||
നിന്ന് വരുന്ന കുട്ടിള്‍ക്ക് ഈ ബസ് ഉപകാരപ്രദമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |