Jump to content
സഹായം

"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൻെറ നാളുകൾ | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=അതിജീവനത്തിൻെറ നാളുകൾ  
| തലക്കെട്ട്=അതിജീവനത്തിൻെറ നാളുകൾ  
| color= 3 }}  
| color= 3 }}  
 
2018 ൽ മഹാപ്രളയം കേരളത്തെ ഒന്നാകെ ഭീതിയിൽ ആക്കിയവർഷമായിരുന്നു. 1924ലെ പ്രളയത്തിനു ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷ കാലത്ത് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചു. അതിശക്തമായ മഴ തുടർന്നു മിക്കജില്ലകളിലും വെള്ളപ്പൊക്കവും മലയോരമേഖലകളിൽ ഉരുൾപൊട്ടലും ഉണ്ടായി. നേരിട്ട് അനുഭവിച്ചില്ലെങ്കിലും മാധ്യങ്ങളിലൂടെ കണ്ടറിഞ്ഞവരാണ് നമ്മൾ ഓരോരുത്തരും.
<center>
കൊറോണ വൈറസ്
 
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യരെ കാർന്നു തിന്നുകയാണ് ഈ  വൈറസ് കൂട്ടം. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്‌ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധിപ്പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവ്വായിരത്തിലധികം പേരാണ് മരണമടഞ്ഞത്. പനി,  ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമികലക്ഷണങ്ങൾ.
 
ദിവസങ്ങളോളംനീണ്ടുനിൽക്കുന്ന പനി കടുത്തചുമ,ക്ഷീണം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതികരിക്കും.നിസ്സാരമാക്കരുത് ഈ കാരണങ്ങൾ. 
 
നിപ വൈറസ്
  </center>
പൊതുവെ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ്  നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ  നിന്നോ പന്നികളിൽ നിന്നോ ഈ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും.
 
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന വെള്ളം,വവ്വാൽ കഴിച്ച പഴങ്ങൾ മനുഷ്യൻ കഴിക്കുന്നതോടെ രോഗം പകരും.
ശ്രദ്ധിക്കുക -പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് ലകഷണങ്ങൾ.ചുമ വയറുവേദന, ഷീണം, ശർദിൽ കാഴ്ചമങ്ങൽ ഇവയൊക്കെയാണ് ലക്ഷണങ്ങൾ.അതിജീവിച്ചു നമ്മുടെ കേരളം. പ്രളയത്തിനെ അതിജീവിച്ചു, നിപയെ അതിജീവിച്ചു, കൊറോണയെ അതിജീവിച്ചു. ഇപ്പോൾ രോഗബാധിതരെക്കാൾ രോഗമുക്തരാണ് കൂടുതൽ അതിൽ നമ്മൾ അഭിമാനം കൊള്ളുക തന്നെ വേണം.
{{BoxBottom1
{{BoxBottom1
| പേര്= അനഘ എം.ആർ
| പേര്= അനഘ എം.ആർ
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831304" എന്ന താളിൽനിന്ന് ശേഖരിച്ചത്