Jump to content
സഹായം

English Login float HELP

"ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/LOKED DOWN/എന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= എന്റെ പാട്ട് | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്=       എന്റെ പാട്ട്
| തലക്കെട്ട്= എന്റെ പാട്ട്
| color=        1
| color=3          
}}
}}
<center> <poem>
റോഡിൽ ആളില്ല!
സ്കൂളിൽ ക്ലാസില്ല!
എന്നാലോ വീട്ടിൽ ആളുണ്ട്..
വണ്ടിയും കണ്ടില്ല
കൂട്ടരും വന്നില്ല
എന്നാലോ വീട്ടിൽ ആളുണ്ട്..
കടകൾ തുറന്നില്ല
മിട്ടായി കിട്ടില്ല
എന്നാലോ വീട്ടിൽ ആളുണ്ട്
മൈതാനത്താളില്ല
കളിക്കാനോ പോയില്ല
എന്നാലോ വീട്ടിൽ ആളുണ്ട്
വീട്ടിൽ ചിരിയുണ്ട്
കളിയുണ്ട് തല്ലുണ്ട്
കൂടെ കളിക്കാൻ അച്ഛനുണ്ട് അമ്മയുണ്ട്..
</poem> </center>
{{BoxBottom1
| പേര്=കണ്ണകി
| ക്ലാസ്സ്=5 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി  യു  പി  എസ്  കഴുനാട്     
| സ്കൂൾ കോഡ്= 42549
| ഉപജില്ല= നെടുമങ്ങാട്     
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത 
| color=  4  }}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/829352" എന്ന താളിൽനിന്ന് ശേഖരിച്ചത്