Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ പച്ചപ്പ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 6: വരി 6:
'''നാം''' വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും അവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കി വച്ചിരിക്കുന്നു. നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം. ഈ മണ്ണും, ജല സമ്പത്തും, വന സമ്പത്തും ഈശ്വരൻ തന്ന വരദാനങ്ങൾ ആണല്ലോ.  ഇവയെ ദുരുപയോഗം ചെയ്യുന്ന വഴി നമ്മൾ സ്വന്തം വാളാൽ വെട്ടി നശിക്കുകയാണ്.

കൂട്ടുകാരേ, പരിസ്ഥിതി  സംരക്ഷണ പ്രവർത്തനങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇതിന് കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?

പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. എവിടെ നോക്കിയാലും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ആണ് ഉള്ളത്. എത്രയെത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നാം  ദിവസവും വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൂടി കരുതുന്നത് എത്ര നല്ലതാണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറ്റണം. വീടുകളിലും കടകളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി  കുറിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്. നമുക്ക് പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ വച്ചു പിടിപ്പിക്കാം. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ് എന്ന് ഓർക്കണം.
ആഗോള തലത്തിലാണെങ്കിലും,കേരളത്തിലാണെങ്കിലും പരിസ്ഥിതി നാശത്തിനു ഒരു കുറവും ഇല്ല.ഇപ്പോൾ  പരിസ്ഥിതി നാശത്തിനു മുന്നിൽ നിൽക്കുന്നത് കേരളമാണ്. സാക്ഷരത  തത്വത്തിൽ  നേടിയ സംസ്ഥാനമാണെങ്കിലും കേരളം ഈ അറിവിന്റെ മറവിൽ പ്രകൃതിയോട് ഒട്ടനവധി കുറ്റകൃത്യങ്ങൾ  ചെയ്യുന്നു.
പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്. എവിടെ നോക്കിയാലും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ആണ് ഉള്ളത്. എത്രയെത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നാം  ദിവസവും വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൂടി കരുതുന്നത് എത്ര നല്ലതാണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറ്റണം. വീടുകളിലും കടകളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി  കുറിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്. നമുക്ക് പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ വച്ചു പിടിപ്പിക്കാം. ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ് എന്ന് ഓർക്കണം.

പരിസ്ഥിതി സംബന്ധമായ ബോധമാണ് ഒരു ജനതയ്ക്ക് പരിസര സംരക്ഷണത്തിനു ഊർജ്ജമാക്കുന്നത്.പരിസ്ഥിതി നാശത്തിന്റെ ഉദാഹരണമായി ഗംഗയേയും,ഭാരതപ്പുഴയേയും നോക്കിയാൽ മതി. നദികളും, തോടുകളും, പുഴകളും, ആറുകളും,മലകളും, വൃക്ഷങ്ങളും അതിന്റെ  കണ്ണികളാണ്.

ഭൂമിയുടെ നാഡീഞരമ്പുകളായ നദികളും മനുഷ്യൻ ഓക്സിജൻ നൽകുന്ന വൃക്ഷങ്ങളെപ്പോലും വെട്ടുന്നു. ലോകത്തിന്റെ ജലസംഭരണിയായ വയലും തോടും നികത്തി വലിയ കെട്ടിടങ്ങൾ പണിയുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ അടിസ്ഥാനമായ മൺതരികൾ പോലും കടത്തുന്നു. 800 മുതൽ 1000 വർഷം വരെ എടുക്കും മേൽമണ്ണുണ്ടാകാൻ. അതിനോടൊപ്പം മരം വെട്ടുകയും ചെയ്യുന്നു. ഉരുൾപ്പൊട്ടലുണ്ടാകാൻ വേറെയൊരു കാരണവും വേണ്ട. ഇതൊക്കെ തന്നെ  ധാരാളം.

ഇതൊക്കെ  കൊണ്ടു തന്നെയാണ്  "മനുഷ്യൻ ഭൂമിയുടെ ക്യാൻസർ " എന്ന് ഒരു  ചിന്തകൻ പറഞ്ഞത്.ആ ക്യാൻസർ ഭൂമി ഒട്ടാകെ ബാധിച്ച് അവസാനം  അത് ഭൂമിയെ  കാർന്നു തിന്നും. അതിനു കാരണം മനുഷ്യന്റെ അത്യാർത്തിയാണ്.മനുഷ്യന് വേണ്ടതെല്ലാം ഈ പ്രകൃതിയിലുണ്ട്.എന്നാൽ അവന്റെ  അത്യാർത്തിക്കുള്ളതില്ല.

{{BoxBottom1
{{BoxBottom1
| പേര്= റിയ
| പേര്= റിയ
1,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/829207" എന്ന താളിൽനിന്ന് ശേഖരിച്ചത്