"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി (മൂലരൂപം കാണുക)
16:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ്ത്തുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന ഈ | ||
വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകം ഭീതിയിലാണ്.ആളുകളെ കാർന്നു തിന്നുന്ന പുതിയ വൈറസ് | |||
ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാന നഗരത്തിൽ റിപ്പോർട്ട് ചെയ്ത | |||
കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയ്ണ്.ഇതിനകം നിരവധി | |||
പേരാണ് ഇരയായിരിക്കുന്നത്.160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു.<p> | |||
ലക്ഷക്കണക്കിനു പേര് ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.മരണ സംഖ്യ ഇനിയും | |||
ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ | |||
എന്തൊക്കയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും | |||
അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.</p> | |||
<p> പലർക്കും ആശങ്കയുണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന് .സാധാരണയായി | |||
മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ | |||
ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ്.ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന | |||
പേര് നൽകിയിരിക്കുന്നത്.വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് | |||
പടരുന്നത്.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള | |||
കൊറോണ വൈറസുകളായിരുന്നു സാർസ്,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിതീരുന്നത്. | |||
2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ ഹുബൈ പ്രവിശ്യയിൽ.</p> | |||
<p> പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത്ന്യുമോണിയയിലേക്കു നയിക്കും . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി,ചുമ, അസാധാരണമായ | |||
ക്ഷീണം ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീകരിക്കും.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരാനിടയുള്ളതുകൊണ്ട് അതീവ ജാഗ്രത വേണം. | |||
ഈ വൈറസിന് വാക്സിനോ പ്രരിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് തന്നെ കൊറോണ | |||
പടരുന്ന മേഖലയിക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കംപുലർത്തുകയോ ചെയ്യുമ്പോൾ | |||
ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.</p> | |||
പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്.ആശുപത്രികളുമായോ, | |||
രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.കൊറോണ വൈറസിനെ പ്രരിരോധിക്കുന്ന വാക്സിൻ ഇതുവരെ | |||
കണ്ടെത്തിയിട്ടില്ല.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. |