"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/*മഹാമാരി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/*മഹാമാരി* (മൂലരൂപം കാണുക)
16:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= *മഹാമാരി* <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കാലത്തിൻ നിയോഗമെന്നപോൽ കോവിഡെ | |||
ന്ന മഹാമാരി നാശം വിതക്കുമ്പോഴും | |||
മർത്യ ഹൃദയങ്ങളിൽ മരണഭയം ഉണർ | |||
വെടുക്കുമ്പോഴും ഒരുമതൻ മഹാ | |||
സാഗരങ്ങൾ തീർത്തു ജനങ്ങൾ | |||
വിശ്വമാകെ ചുറ്റി വരിഞ്ഞു | |||
കൊത്തിയ | |||
പാമ്പിനെ പോൽ തിമർത്താടുന്ന മഹാ | |||
മാരിയെ ദർശിച്ച കാലത്തിൻ | |||
ഗതി മന്ദിഭവിച്ചു മെല്ലെ | |||
എരി പൊരി കൊള്ളുന്ന മേടത്തിന് | |||
അവധി കാലമാകെ പൊത്തിൽ ഇരിക്കുന്ന അവസ്ഥ | |||
ആഘോഷകാലമായ ഈസ്റ്ററും വിഷുവും | |||
പോയതറിഞ്ഞില്ല മാലോകർ | |||
മഹാമാരി വിതച്ച നാശത്തിൻ അവസ്ഥ | |||
കണ്ടു മാലോകരെല്ലാം ഹൃദയം | |||
പൊട്ടിക്കരഞ്ഞു പോയി | |||
ലോകമാകെ പിടിച്ചു കുലുക്കിടുന്ന ഈ | |||
മഹാ മാരി എത്ര നാളിങ്ങനെ താണ്ഡവമാടിടും |