Jump to content
സഹായം

"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<p> <br>
<p> <br>
        പ്രകൃതി മനുഷ്യരാശിയുടെ പരമപ്രധാനവും അവിഭാജ്യവുമായ ഭാവമാണ്. മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണിത്. എന്നിരുന്നാലും ഇപ്പോൾ മനുഷ്യരൊന്നടങ്കം ഈ സത്യത്തെ  അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നു. നിരവധി കവികൾക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും നല്ലവരായ മനുഷ്യർക്കും പ്രകൃതി ഒരു പ്രചോദനമാണ്. ഈ സൃഷ്ടപ്രകൃതി അതിന്റെ മഹത്വത്തിൽ കവിതകളും കഥകളും എഴുതാനും വരകളും വർണ്ണങ്ങളും തീർക്കാനും ജീവലോകത്തെ വളർത്താനും അവരെ പ്രചോദിപ്പിച്ചു. അവരുടെ സൃഷ്ടികളിൽ പ്രതിഫലിക്കുന്ന പ്രകൃതിയെ അവർ ശരിക്കും വിലമതിച്ചു. അടിസ്ഥാനപരമായി നാം കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, ചൂടു തരുന്ന സൂര്യൻ, നിലാവു നൽകുന്ന ചന്ദ്രൻ, പറക്കുന്ന പക്ഷികൾ, ചലിക്കുന്ന മൃഗങ്ങൾ എന്നിവയും അതിലേറെയും പ്രകൃതിയുടെ വിവിധ ഭാവഭേദങ്ങളാണ്. എല്ലാറ്റിനും ഉപരിയായി അത് സമ്പന്നവും ഊർജ്ജസ്വലവുമാണ്, കൂടാതെ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ അതിലടങ്ങിയിരിക്കുന്നു. അതിനാൽ ആധുനിക യുഗത്തിലെ മനുഷ്യർ തങ്ങളുടെ പൂർവീകർ, പഴയ മനുഷ്യർ എന്നിവരിൽ നിന്നെല്ലാം പ്രകൃതിയെക്കുറിച്ചു പഠിക്കുകയും ഏറെ വൈകുന്നതിനു മുൻപുതന്നെ അവയെ വിലമതിക്കുകയും വേണം.  
            നമ്മുടെ അനുദിന ജീവിതത്തിൽ നാം എന്നും ശീലമാക്കേണ്ട ഒന്നാണ് ശുചിത്വം. രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു നല്ല മാർഗമാണ് ശുചിത്വം. ശുചിത്വമെന്നു പറയുമ്പോൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എന്നും വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക, എന്നും കുളിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അർത്ഥമാക്കുന്നത്. ശുചിത്വമില്ലാത്ത ഒരു വീട്ടിൽ രോഗങ്ങൾ വരാൻ ഏറെ സാധ്യതയുണ്ട്. എന്നാൽ ശുചിത്വമുള്ള വീടുകളിൽ അസുഖങ്ങൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ ശുചിത്വത്തിനു നമ്മുടെ ജീവിതത്തിൽ വലിയൊരു സ്ഥാനമാണുള്ളത്. എന്നാൽ ഇന്നത് പലരും മറന്ന് പോകുന്നു. ഇക്കാരണത്താലാണ് രോഗങ്ങൾ കൂടുന്നതും.  


<br>മനുഷ്യർക്കു വളരെ മുൻപ് തന്നെ പ്രകൃതി അതിന്റെ പൂർണ്ണ തനിമയോടെ നിലനിൽക്കുന്നുണ്ട്. അത് മനുഷ്യരാശിയെ പരിപാലിക്കുകയും എന്നന്നേയ്ക്കുമായി പോഷിപ്പിക്കുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് എല്ലാത്തരം നാശനഷ്ടങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു സുരക്ഷാപാളി വാഗ്ദാനം ചെയ്യുന്നു. പ്രകൃതിയില്ലാതെ മാനവരാശിയുടെ നിലനിൽപ്പ് അസാധ്യമാണെന്നുള്ള വലിയ യാഥാർത്ഥ്യബോധം നമുക്കുണ്ടാവേണ്ടത് അനിവാര്യമാണ്. മനുഷ്യൻ തന്റെ നശീകരണ മനോഭാവത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ആ പ്രപഞ്ചം തന്നെ ഇല്ലാതായെന്നു വരാം. അതിന്റെയെല്ലാം മുന്നറിയിപ്പെന്ന രീതിയിലാണ് ഓരോ ദുരന്തവും സംഭവിക്കുന്നത്. മനുഷ്യന് രക്ഷപ്പെടാനുള്ള വഴികൾ ഇനിയും അടഞ്ഞുപോയിട്ടില്ല. നാം നമ്മുടെ പരിസ്ഥിതിയെ സ്നേഹത്തോടെ പരിപാലിക്കുക, അപ്പോൾ അവ നമ്മെയും സ്നേഹിക്കും.  
<br>നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19. ഈ മഹാമാരിയെ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. പ്രളയത്തെ അതിജീവിച്ചവരാണ് നാം. അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും. അതിന് പേടിയല്ല, മറിച്ച് ജാഗ്രതയാണ് വേണ്ടത്. നിരന്തരം സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട്  മുഖം മറയ്ക്കുക. അങ്ങനെ ശുചിത്വത്തിലൂടെ നമുക്കൊന്നിച്ച് കോവിഡ് - 19 എന്ന ഈ മഹാമാരിയെ അതിജീവിക്കാം.  
{{BoxBottom1
{{BoxBottom1
| പേര്= ആൽഡ്രിൻ ഇഗ്നേഷ്യസ്
| പേര്= സാൻഡ്രിയ ഒ.എസ്.
| ക്ലാസ്സ്= 10 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26105  
| സ്കൂൾ കോഡ്=26105  
| ഉപജില്ല=മട്ടാഞ്ചേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826885...841702" എന്ന താളിൽനിന്ന് ശേഖരിച്ചത്