Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നന്മ | color= 4 }} <p>രേഷ്മ പഠിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        4
| color=        4
}}
}}
  <p>രേഷ്മ പഠിക്കാൻ മിടുക്കിയാണ്. പാട്ടു പാടുകയും ചെയ്യും. ഒരിക്കൽ ടീച്ചർ അവളോട് കൊറോണ വൈറസിനെ പറ്റി ചോദിച്ചു. അപ്പോൾ അവൾ പത്തു മിനിറ്റോളം സംസാരിച്ചു. മറ്റു കുട്ടികൾ കയ്യടിച്ചു. ടീച്ചർ പറഞ്ഞു :" മിടുക്കി രേഷ്മ നന്നായി പത്രം വായിച്ചിരിക്കുന്നു ". അടുത്ത ദിവസം തന്നെ കൊറോണ കാരണം വിദ്യാലയങ്ങൾ അടച്ചുപൂട്ടി. കുട്ടികൾ പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. എന്നാൽ രേഷ്മ വീടിന്റെ പിന്നിൽ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു. അവൾ പറമ്പു വൃത്തിയാക്കി. അവിടെ നല്ല ഇനം വിത്തുകൾ പാകി. ദിനവും വെള്ളമൊഴിച്ചു. വളവും ഇട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഏകദേശമെല്ലാ വിത്തുകളും പൊടിച്ചു തുടങ്ങി. ചീരയും, വെണ്ടയും, മുളകും, പയറും ഒക്കെ നന്നായി വളർന്നു വന്നു. അയൽക്കാരും ഇത് കണ്ട് അവളെ അഭിനന്ദിച്ചു. മറ്റു കുട്ടികൾ വിവരമറിഞ്ഞു. അവർ രേഷ്മയോട് കൃഷി ചെയ്യേണ്ട രീതി ചോദിച്ചു മനസിലാക്കി. അങ്ങനെ ഒരാളുടെ നന്മ പലരിലേക്കുമെത്തി. രേഷ്മയുടെ കൂട്ടുകാരും കൃഷി ചെയാനാരംഭിച്ചു. കുറേ പേരിലേക്കെങ്കിലും കാർഷിക സംസ്കാരം പകരാൻ രേഷ്മക്ക് കഴിഞ്ഞു.           നന്മ
  <p>രേഷ്മ പഠിക്കാൻ മിടുക്കിയാണ്. പാട്ടു പാടുകയും ചെയ്യും. ഒരിക്കൽ ടീച്ചർ അവളോട് കൊറോണ വൈറസിനെ പറ്റി ചോദിച്ചു. അപ്പോൾ അവൾ പത്തു മിനിറ്റോളം സംസാരിച്ചു. മറ്റു കുട്ടികൾ കയ്യടിച്ചു. ടീച്ചർ പറഞ്ഞു :" മിടുക്കി രേഷ്മ നന്നായി പത്രം വായിച്ചിരിക്കുന്നു ". അടുത്ത ദിവസം തന്നെ കൊറോണ കാരണം വിദ്യാലയങ്ങൾ അടച്ചുപൂട്ടി. കുട്ടികൾ പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. എന്നാൽ രേഷ്മ വീടിന്റെ പിന്നിൽ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു. അവൾ പറമ്പു വൃത്തിയാക്കി. അവിടെ നല്ല ഇനം വിത്തുകൾ പാകി. ദിനവും വെള്ളമൊഴിച്ചു. വളവും ഇട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഏകദേശമെല്ലാ വിത്തുകളും പൊടിച്ചു തുടങ്ങി. ചീരയും, വെണ്ടയും, മുളകും, പയറും ഒക്കെ നന്നായി വളർന്നു വന്നു. അയൽക്കാരും ഇത് കണ്ട് അവളെ അഭിനന്ദിച്ചു. മറ്റു കുട്ടികൾ വിവരമറിഞ്ഞു. അവർ രേഷ്മയോട് കൃഷി ചെയ്യേണ്ട രീതി ചോദിച്ചു മനസിലാക്കി. അങ്ങനെ ഒരാളുടെ നന്മ പലരിലേക്കുമെത്തി. രേഷ്മയുടെ കൂട്ടുകാരും കൃഷി ചെയാനാരംഭിച്ചു. കുറേ പേരിലേക്കെങ്കിലും കാർഷിക സംസ്കാരം പകരാൻ രേഷ്മക്ക് കഴിഞ്ഞു.        
രേഷ്മ പഠിക്കാൻ മിടുക്കിയാണ്. പാട്ടു പാടുകയും ചെയ്യും. ഒരിക്കൽ ടീച്ചർ അവളോട് കൊറോണ വൈറസിനെ പറ്റി ചോദിച്ചു. അപ്പോൾ അവൾ പത്തു മിനിറ്റോളം സംസാരിച്ചു. മറ്റു കുട്ടികൾ കയ്യടിച്ചു. ടീച്ചർ പറഞ്ഞു :" മിടുക്കി രേഷ്മ നന്നായി പത്രം വായിച്ചിരിക്കുന്നു ". അടുത്ത ദിവസം തന്നെ കൊറോണ കാരണം വിദ്യാലയങ്ങൾ അടച്ചുപൂട്ടി. കുട്ടികൾ പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. എന്നാൽ രേഷ്മ വീടിന്റെ പിന്നിൽ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു. അവൾ പറമ്പു വൃത്തിയാക്കി. അവിടെ നല്ല ഇനം വിത്തുകൾ പാകി. ദിനവും വെള്ളമൊഴിച്ചു. വളവും ഇട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഏകദേശമെല്ലാ വിത്തുകളും പൊടിച്ചു തുടങ്ങി. ചീരയും, വെണ്ടയും, മുളകും, പയറും ഒക്കെ നന്നായി വളർന്നു വന്നു. അയൽക്കാരും ഇത് കണ്ട് അവളെ അഭിനന്ദിച്ചു. മറ്റു കുട്ടികൾ വിവരമറിഞ്ഞു. അവർ രേഷ്മയോട് കൃഷി ചെയ്യേണ്ട രീതി ചോദിച്ചു മനസിലാക്കി. അങ്ങനെ ഒരാളുടെ നന്മ പലരിലേക്കുമെത്തി. രേഷ്മയുടെ കൂട്ടുകാരും കൃഷി ചെയാനാരംഭിച്ചു. കുറേ പേരിലേക്കെങ്കിലും കാർഷിക സംസ്കാരം പകരാൻ രേഷ്മക്ക് കഴിഞ്ഞു. 


  </p>  
  </p>  
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/823194" എന്ന താളിൽനിന്ന് ശേഖരിച്ചത്