"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഈ മരത്തണലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഈ മരത്തണലിൽ (മൂലരൂപം കാണുക)
14:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020c
(c) |
(c) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഈ മരത്തണലിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഈ മരത്തണലിലീച്ചാരുബെഞ്ചിൽ | |||
കോവിഡിൻ ചിന്തയിൽ ഞാനിരിക്കെ | |||
അഞ്ചഞ്ചു പേരിവർ രണ്ടായി തിരി | |||
ഞ്ഞെന്നെ കൊഞ്ഞനം കുത്തുന്നതെന്തിനാണ് | |||
മണ്ണാത്തിക്കിളിയുടെ മന്ദഹാസമല്ലിത് മര | |||
ച്ചില്ലയിലെന്നെ ഗ്രസിക്കുന്ന കോലാഹലം | |||
മണ്ണിലേക്കിറങ്ങിയവരഞ്ജു പേരും കൂട്ടത്തി | |||
ലൊന്നിനെ കൊത്തിമാറ്റി കേമത്തം കാട്ടുന്ന ന്നതെന്തിനാണ് | |||
ചേലൊത്ത ചുണ്ടുകൾ തൊട്ടുരുമ്മി ചാരത്തു വന്നിരിപ്പതെന്തേ | |||
കരിയിലയോരോന്നും മറിച്ചുമാറ്റി ഇരതേടു | |||
മീക്കൂട്ടർക്കറിയില്ലേ സൗഹ്രദകൂട്ടായ്മയൊന്നും | |||
കലഹത്തിൽ ചേർന്ന് ചിലയ്ക്കുന്നോരണ്ണാറകണ്ണനെന്തു ചേതം | |||
കരിയിലക്കടിയിലോടി ഒളിക്കുന്ന ചിതലിന്റെ | |||
ജീവന് വില പറയാൻ ഇരുകൂട്ടരും ചേർന്നൊച്ചവെച്ച് | |||
കുരുത്തിക്കളമാക്കിയുഴുതുമറിച്ച് | |||
തൊപ്പികിളിയുടെ കുഞ്ഞിനെ മോഷ്ടിച്ച | |||
കള്ളിപ്പൂങ്കുയിൽ സ്വരസുന്ദരി കൊതി | |||
യോടെ കോലാഹലം നോക്കിനിന്നു | |||
പതിവായി ലഭിക്കുന്ന വെള്ളത്തിനായി കേണ് | |||
വറ്റിവരണ്ട പാത്രത്തിനരികെയിരിപ്പായി കാക്ക | |||
പരിഭവമില്ലാതെ വെള്ളം നിറച്ചു ഞാൻ | |||
പാത്രത്തിനകലേക്ക് മാറിനിന്നു | |||
കൊതിയോടെ വെള്ളം കുടിച്ചോരോ പക്ഷിയും | |||
ചിരിയോടെ നന്ദിപറഞ്ഞു മടങ്ങി | |||
മണ്ണാത്തിക്കിളികൾ വെള്ളം കുടിച്ചിട്ടും | |||
കുളിച്ചിട്ടുംമെന്തേ ചിലയ്ക്കുന്നു പിന്നെയും | |||
അറിയുന്നു ഞാനെന്നാദ്യമായിട്ട | |||
വയിലൊന്നിനിണയില്ലയെന്ന സത്യം | |||
ഇരു പക്ഷിക്കൂട്ടവും ഒരുമിച്ചു നിന്നാൽ | |||
ഇണയാകുമല്ലോയിവർക്കന്യോന്യം. | |||
കോവിഡിൻ ചിന്തകളെന്നിൽനിന്നും | |||
ഓടി മറിഞ്ഞെന്നതും സത്യം. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മരിയ ഗ്രസിയ പാലാട്ടി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 25092 | ||
| ഉപജില്ല= | | ഉപജില്ല= അങ്കമാലി | ||
| ജില്ല= | <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| തരം= <!-- കവിത | | ജില്ല= എറണാകുളം | ||
| color= | |||
| തരം= <!-- കവിത--> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |