Jump to content
സഹായം

"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ചെമ്പരത്തിയുടെ പൊടികൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
പത്ത് മണി പൂക്കൾക്കും സങ്കടമായി .
പത്ത് മണി പൂക്കൾക്കും സങ്കടമായി .
ആ തോട്ടമാകെ ഒരു നിശബ്ദത നിറഞ്ഞു.
ആ തോട്ടമാകെ ഒരു നിശബ്ദത നിറഞ്ഞു.
 
അപ്പോഴാണ് അകലെ നിന്ന് " പൂക്കളേ... " എന്നു വിളിച്ചു കൊണ്ട് തുമ്പിപ്പെണ്ണ് പറന്നു വന്നത്.  
        അപ്പോഴാണ് അകലെ നിന്ന് " പൂക്കളേ... " എന്നു വിളിച്ചു കൊണ്ട് തുമ്പിപ്പെണ്ണ് പറന്നു വന്നത്.  
അവൾ അടുത്തെത്തിയെന്നറിഞ്ഞപ്പോൾ മുല്ലപ്പൂ ചോദിച്ചു :" എന്താ...എന്തു പറ്റീ തുമ്പീ ?"
അവൾ അടുത്തെത്തിയെന്നറിഞ്ഞപ്പോൾ മുല്ലപ്പൂ ചോദിച്ചു :" എന്താ...എന്തു പറ്റീ തുമ്പീ ?"
തുമ്പിപ്പെണ്ണ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു "നമ്മുടെ മിന്നി പൂമ്പാറ്റയുടെ ഒരു ചിറക് മുറിഞ്ഞുപോയി. "
തുമ്പിപ്പെണ്ണ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു "നമ്മുടെ മിന്നി പൂമ്പാറ്റയുടെ ഒരു ചിറക് മുറിഞ്ഞുപോയി. "
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/821200" എന്ന താളിൽനിന്ന് ശേഖരിച്ചത്