"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ചെമ്പരത്തിയുടെ പൊടികൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ചെമ്പരത്തിയുടെ പൊടികൈ (മൂലരൂപം കാണുക)
13:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> "എടീ... അഡീനിയേ... ഇന്ന് നമ്മുടെ മിന്നു പൂമ്പാറ്റയെ കണ്ടില്ലല്ലോ" ഓർക്കിട് അഡീനിയയോട് ചോദിച്ചു. | <p> "എടീ... അഡീനിയേ... ഇന്ന് നമ്മുടെ മിന്നു പൂമ്പാറ്റയെ കണ്ടില്ലല്ലോ" ഓർക്കിട് അഡീനിയയോട് ചോദിച്ചു. | ||
" ശരിയാ അവളെവിടെ പോയി?" നാലു മണിപ്പൂവും തൻ്റെ സംശയം സൂചിപ്പിച്ചു. | " ശരിയാ അവളെവിടെ പോയി?" നാലു മണിപ്പൂവും തൻ്റെ സംശയം സൂചിപ്പിച്ചു.</p> | ||
സൂര്യകാന്തിക്ക് വേവലാതിയായി. | സൂര്യകാന്തിക്ക് വേവലാതിയായി. | ||
പത്ത് മണി പൂക്കൾക്കും സങ്കടമായി . | പത്ത് മണി പൂക്കൾക്കും സങ്കടമായി . | ||
വരി 17: | വരി 17: | ||
ഏറെ സമയം വൈകാതെത്തന്നെ ചിന്നു മിന്നുവിനേയും കൂട്ടി വന്നു. അപ്പോൾ ചെമ്പരത്തി പറഞ്ഞു: "ഇനി നിങ്ങൾ നമ്മുടെ വരിക്കപ്ലാവിൻ്റെ അടുത്തേക്ക് പൊക്കോ... അവൻ്റെ ചക്കപ്പഴത്തിൻ്റെ ഞെട്ടിയിൽ പശയുണ്ടാകും ആ പശ വെച്ച് മിന്നിയുടെ ചിറക് ഒട്ടിച്ച് കൊടുക്ക്. ഇതു പോരെ നല്ല ആശയമല്ലേ...!" അതേ..... നല്ല ആശയം തന്നെ! വേഗം വരൂ.. പോകാം. ഓർക്കിട് തൻ്റെ അഭിപ്രായം അറിയിച്ചു. എല്ലാവരും അതിനോട് യോജിച്ചു. | ഏറെ സമയം വൈകാതെത്തന്നെ ചിന്നു മിന്നുവിനേയും കൂട്ടി വന്നു. അപ്പോൾ ചെമ്പരത്തി പറഞ്ഞു: "ഇനി നിങ്ങൾ നമ്മുടെ വരിക്കപ്ലാവിൻ്റെ അടുത്തേക്ക് പൊക്കോ... അവൻ്റെ ചക്കപ്പഴത്തിൻ്റെ ഞെട്ടിയിൽ പശയുണ്ടാകും ആ പശ വെച്ച് മിന്നിയുടെ ചിറക് ഒട്ടിച്ച് കൊടുക്ക്. ഇതു പോരെ നല്ല ആശയമല്ലേ...!" അതേ..... നല്ല ആശയം തന്നെ! വേഗം വരൂ.. പോകാം. ഓർക്കിട് തൻ്റെ അഭിപ്രായം അറിയിച്ചു. എല്ലാവരും അതിനോട് യോജിച്ചു. | ||
അവരെല്ലാവരും വരിക്കപ്ലാവിൻ്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ചക്ക പശകൊണ്ട് മിന്നിയുടെ ചിറക് ഒട്ടിച്ചു.അത് കഴിഞ്ഞ് അവർ പ്ലാവിനോട് നന്ദി പറഞ്ഞ് പൂക്കളുടെ അടുത്തേക്ക് പോയി.അങ്ങനെ അവർ കുറേ കാലം സന്തോഷത്തോടെ ജീവിച്ചു.... | അവരെല്ലാവരും വരിക്കപ്ലാവിൻ്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ചക്ക പശകൊണ്ട് മിന്നിയുടെ ചിറക് ഒട്ടിച്ചു.അത് കഴിഞ്ഞ് അവർ പ്ലാവിനോട് നന്ദി പറഞ്ഞ് പൂക്കളുടെ അടുത്തേക്ക് പോയി.അങ്ങനെ അവർ കുറേ കാലം സന്തോഷത്തോടെ ജീവിച്ചു.... | ||