Jump to content
സഹായം

"വള്ള്യായി യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം പരമപ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം പരമപ്രധാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഇന്ന് ശാസ്ത്രസാങ്കേതികവിദ്യയുടെ പുരോഗതി മനുഷ്യജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു .മനുഷ്യൻ ഏറെ മുന്നോട്ടുപോയെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഈ പുരോഗതി മുഴുവനായി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ശുചിത്വം പലതരത്തിലുണ്ട് ''വ്യക്തിശുചിത്വം,ഗാർഹികശുചിത്വം ,പരിസരശുചിത്വം' എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ .ഭൂരിഭാഗംപേരും വ്യക്തിശുചിത്വത്തിൽ ശ്രദ്ധചെലുത്തുന്നുണ്ട് എന്നാൽ മറ്റുശുചിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല .ഇത് നമുക്കും ,നമ്മുടെ കുടുംബത്തിനും ,നമ്മുടെ സമൂഹത്തിനും ദോഷകരമാകുന്നു .പൊതുസ്ഥലങ്ങളിൽ തുപ്പുകയും ,മലമൂത്രവിസർജനം നടത്തുകയും വ്യാപകമായി ചെയ്യുന്നൊരു കാലം നമുക്കുണ്ടായിരുന്നു .പൊതുസ്ഥലങ്ങളിൽ തുപ്പുകയും മറ്റും ചെയ്യുമ്പോൾ അതിലൂടെ പലതരത്തിലുള്ള രോഗങ്ങൾ വരാൻ കാരണമാകുന്നു .ഇന്ന് എല്ലായിടത്തും ഇതിനെതിരെ പിഴ ഈടാക്കുന്നുണ്ട് .ഇപ്പോൾ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ  സാധിക്കുന്നുണ്ട് .

               ഇന്ന് പലരും സ്വന്തം വീടുകളിലെ മാലിന്യം പുഴകളിലും മറ്റും കൊണ്ടിടുന്നത് കാരണം പുഴകൾ മലിനമാക്കപ്പെടുന്നു , പ്ലാസ്റ്റിക് പുഴകളിൽ അടിഞ്ഞുകൂടി അത് പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു .പുഴകളും അരുവികളുമൊക്കെ നമ്മുടെ സമ്പത്തുകളാണ് അവയെ അശുദ്ധമാക്കുന്നത് നമ്മൾ നമ്മോടുതന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും .പരിസരശുചിത്വം നമ്മൾ പാലിച്ചേമതിയാവു .പരിസരശുചിത്വം പാലിക്കാതെ നമ്മൾ പലരും ചുറ്റുപാടുകളിലേക്ക് വലിച്ചെറിയുമ്പോൾ അതിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുകയും ,ചിക്കുൻഗുനിയ ,ഡെങ്കിപ്പനി ,എലിപ്പനി ,തുടങ്ങിയ പകർച്ചവ്യാധികൾ  ഇടയാകും .അതുപോലെ തന്നെ ശുദ്ധമല്ലാത്ത വെള്ളവും ,ജ്യൂസുകളും മറ്റും കഴിക്കുന്നതുവഴി മഞ്ഞപ്പിത്തവും മറ്റുരോഗങ്ങളും പിടിപെടുന്നു .മഴക്കാല പൂർവശുചീകരണപ്രവർത്തനം നടത്തി പരിസരശുചിത്വം നടത്തുകവഴി നമുക്ക് ആരോഗ്യശുചിത്വവും ഉണ്ടാകും .പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർത്ഥത്തിൽ ശുചിത്വത്തിന്റ കാര്യത്തിൽ നാം കാണിക്കുന്ന അവഗണനയുടെ ഫലമാണ് .ഇപ്പോൾ ലോകജനതയെ ആകെ ആട്ടിയുലച്ച്  ,ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്  ''കോവിഡ് -19  എന്ന മഹാമാരി .ഇതിനെതിരെ പ്രധിരോധമരുന്നുകളോ ,വാക്‌സിനോ കണ്ടെത്തിയിട്ടില്ല .അതുവരെ പ്രതിരോധമാണ് ഏറ്റവും വലിയ മരുന്ന് .കൈകൾ രണ്ടും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക ,ദേഹം ശുചിയായി സൂക്ഷിക്കുക .ആപത്തുവരുമ്പോൾ മാത്രം ശുചിത്വത്തിൽ ശ്രദ്ധിച്ചിട്ട് കാര്യമില്ല അത് നമ്മുടെ സന്തതസഹചാരി ആവേണ്ടതാണ് .

               വ്യക്തിശുചിത്വം ,പരിസരശുചിത്വം ,ഇവയിലൂടെ ആരോഗ്യശുചിത്വം കൂടി പാലിച്ച് നമുക്ക് നല്ലൊരു സമൂഹത്തെയും ,ലോകത്തെയും കെട്ടിപ്പടുക്കാൻ ''എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം '' എന്ന് നാം ഓരോരുത്തരും കരുതിയാൽ നമുക്ക് എല്ലാ ശുചിത്വവും  ഉണ്ടാകും എന്ന് നാം ഓർക്കുക......

                                                                                                                                                                  {{BoxBottom1
{{BoxBottom1
| പേര്=പാർവണ .പി  
| പേര്=പാർവണ .പി  
| ക്ലാസ്സ്=6 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/820929" എന്ന താളിൽനിന്ന് ശേഖരിച്ചത്