Jump to content
സഹായം

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ദിനരാത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയിലെ ഒര‍ു ദിനം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
സ്കൂൾ ഇല്ല, കല്യാണം ഇല്ല, പുറത്തേക്ക് പോവാൻ പറ്റില്ല.
സ്കൂൾ ഇല്ല, കല്യാണം ഇല്ല, പുറത്തേക്ക് പോവാൻ പറ്റില്ല.
 
 
  <p>ഉപ്പ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ പോയപ്പോൾ കൊച്ചനുജന് പാർക്കിലേക്ക് പോകണം എന്ന് വാശി.  
ഉപ്പ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ പോയപ്പോൾ കൊച്ചനുജന് പാർക്കിലേക്ക് പോകണം എന്ന് വാശി.  
പാർക്കിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞ അനിയനോട് കൊറോണയാണ് പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്ന് പറഞ്ഞാണ് ഉപ്പ അവനെ പേടിപ്പിച്ച് നിർത്തിയത്.</p>
പാർക്കിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞ അനിയനോട് കൊറോണയാണ് പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്ന് പറഞ്ഞാണ് ഉപ്പ അവനെ പേടിപ്പിച്ച് നിർത്തിയത്.
 
കൊറോണ എന്ന രോഗത്തിൻറെ പല കാര്യങ്ങളും  ഞാൻ പത്രത്തിലും ടിവിയിലും കണ്ടിട്ടുണ്ടായിരുന്നു. ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്.  
കൊറോണ എന്ന രോഗത്തിൻറെ പല കാര്യങ്ങളും  ഞാൻ പത്രത്തിലും ടിവിയിലും കണ്ടിട്ടുണ്ടായിരുന്നു. ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്.  
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു. മുൻകരുതലായി വ്യക്തി ശുചിത്വം പാലിക്കാനും കൈകൾ സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാനും ആണ് പറഞ്ഞിരിക്കുന്നത്.
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു. മുൻകരുതലായി വ്യക്തി ശുചിത്വം പാലിക്കാനും കൈകൾ സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാനും ആണ് പറഞ്ഞിരിക്കുന്നത്.
 
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് പൊത്തി പിടിക്കാം. സാമൂഹിക അകലം പാലിക്കുക. വീട്ടിൽ തന്നെ തങ്ങണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് പൊത്തി പിടിക്കാം. സാമൂഹിക അകലം പാലിക്കുക. വീട്ടിൽ തന്നെ തങ്ങണം.
ഈ കാര്യങ്ങളെല്ലാം പത്രത്തിലും ടിവിയിലും കണ്ടത് ഓർത്തുകൊണ്ട് ഞാൻ അങ്ങനെ കിടക്കുകയായിരുന്നു. എവിടെനിന്നോ ഉമ്മയുടെ ശബ്ദം പിന്നെയും എൻറെ ചെവിയിലേക്ക് വന്നു അടിച്ചു.  
ഈ കാര്യങ്ങളെല്ലാം പത്രത്തിലും ടിവിയിലും കണ്ടത് ഓർത്തുകൊണ്ട് ഞാൻ അങ്ങനെ കിടക്കുകയായിരുന്നു. എവിടെനിന്നോ ഉമ്മയുടെ ശബ്ദം പിന്നെയും എൻറെ ചെവിയിലേക്ക് വന്നു അടിച്ചു.  
പെട്ടെന്ന് മഹാമാരിയെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉമ്മയുടെ വിളി എന്നെ  ഉണർത്തി. അടുത്ത വിളിക്കു മുന്നേ ഞാൻ എഴുന്നേറ്റു ഉമ്മയുടെ അടുത്തേക്ക് പോയി.  ഭൂമിയിലെ സർവ്വജനങ്ങ ൾക്കും വേണ്ട ഞാൻ പ്രാർത്ഥിച്ചു .
പെട്ടെന്ന് മഹാമാരിയെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉമ്മയുടെ വിളി എന്നെ  ഉണർത്തി. അടുത്ത വിളിക്കു മുന്നേ ഞാൻ എഴുന്നേറ്റു ഉമ്മയുടെ അടുത്തേക്ക് പോയി. 
 ഭൂമിയിലെ സർവ്വജനങ്ങ ൾക്കും വേണ്ട ഞാൻ പ്രാർത്ഥിച്ചു .
{{BoxBottom1
{{BoxBottom1
| പേര്= റിഫ പി.കെ
| പേര്= റിഫ പി.കെ
വരി 29: വരി 26:
| color=      1
| color=      1
}}
}}
{{Verified1|name=Mohammedrafi|തരം= കഥ}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/819887" എന്ന താളിൽനിന്ന് ശേഖരിച്ചത്