|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണയോട് | | *[[{{PAGENAME}}/കൊറോണയോട് |കൊറോണയോട് ]] |
| |കൊറോണയോട്
| |
| ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| [10:14 AM, 4/20/2020] Naja Tr: എവിടെയോ പിറന്നു നീ
| |
| എങ്ങോട്ടോ പോകുന്നു നീ
| |
| ആരോടാണ് നിൻ പ്രതികാരദാഹം
| |
| ആധുനികതയുടെ പേരിൽ പ്രകൃതി നശിപ്പിക്കും മനുഷ്യനോടോ?
| |
| പണ്ടേതോ കവി പാടിയതും പൊലെ അടുത്തു നിൽക്കും
| |
| സോദരനെ കാണാൻ കണ്ണു-
| |
| കളില്ലാത്ത സമ്പന്നനോടോ?
| |
| അവർക്ക് പാഠമേകാൻ
| |
| നിനക്ക് സാധിക്കുമോ?
| |
| മനുഷ്യരാശിയുടെ ഒരുമയ്ക്കായി പ്രകൃതി താണ്ഡവമാടുമ്പോൾ
| |
| കൈപിടിച്ചുയരും മാനവരാശി
| |
| പിന്നീടത് മറവിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയും
| |
| മുടിയഴിച്ചിട്ടാടും യക്ഷിയുടെ
| |
| താണ്ഡവം പോലെ നീ
| |
| എത്ര ആടിയാലും മനുഷ്യൻ
| |
| നിന്റെ മുന്നിൽ മുട്ടുകുത്തില്ല
| |
| കൈപിടിച്ചുയരുക തന്നെ ചെയ്യും
| |
| അടിച്ചമർത്തും നിന്നെ
| |
| പിന്നെ നിന്നെയും വലിച്ചെറിയും
| |
| മറവിതൻ മടിത്തട്ടിലേക്ക്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിമ എം.എൻ.
| |
| | ക്ലാസ്സ്= 2C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. യു.പി.എസ്. ചടയമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 40228
| |
| | ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| *[[{{PAGENAME}}/കുട്ടുവും മിട്ടുവും |കുട്ടുവും മിട്ടുവും ]] | | *[[{{PAGENAME}}/കുട്ടുവും മിട്ടുവും |കുട്ടുവും മിട്ടുവും ]] |
| *[[{{PAGENAME}}/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം | വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം ]] | | *[[{{PAGENAME}}/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം | വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം ]] |