Jump to content
സഹായം

"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/രോഗം ഒരു കുറ്റമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗം ഒരു കുറ്റമോ? <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗം ഒരു കുറ്റമോ?        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗം കുറ്റമോ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<P>
      <p>ഈ വേനലവധിക്കാലത്തെ കുറിച്ച് എനിക്കും എന്റെ കൂട്ടുകാർക്കും ഒട്ടനവധി പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഞങ്ങൾ സഹപാഠികൾ ഒരുപാട് വിനോദങ്ങളിൽ ഏർപ്പെടുവാൻ ഉദ്ദേശിച്ചിരുന്നു. അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് രൂപം കൊണ്ട കോവിഡ്-19 എന്ന വൈറസ് നമ്മുടെ ഈ ലോകത്തെ തന്നെ വിഴുങ്ങിയത്. ഈ മഹാമാരി ഒരു മിന്നൽ പോലെ ആണ് നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ പതിച്ചത്. ഈ മഹാവിപത്തിൽ നിന്നും നമ്മളെ രക്ഷിക്കുവാൻ  നമുക്ക് നമ്മുടെ ഭരണാധികാരികളോട് തന്നെ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൈകോർക്കാം. ഈ സന്ദർഭത്തിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു, അതിലുപരി നമ്മുടെ സംസ്ഥാനം ആയ കൊച്ച് കേരളത്തെ ഓർത്തും അഭിമാനിക്കുന്നു. ലോകസമ്പന്നരാജ്യങ്ങൾ പോലും ഈ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വളരെ വിവേചന ബുദ്ധിയോടെ ഈ മഹാമാരിയെ നേരിടാൻ ഉള്ള നടപടികൾ നമ്മുടെ സർക്കാർ കൈക്കൊള്ളുന്നു. നമ്മുടെ സർക്കാരിനുവേണ്ടി അതിലുപരി നമ്മുടെ സംരക്ഷണത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും, നിയമപാലകർക്കും നമുക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കാം. ഈ സന്ദർഭത്തിൽ ഞാൻ ശ്രീ.തോപ്പിൽ ഭാസിയുടെ 'അശ്വമേധം' എന്ന നാടകത്തെ കുറിച്ച് ഓർക്കുകയാണ്. കുഷ്ഠരോഗികളുടെ ജീവിത ദുഃഖത്തെ  പ്രതിപാദിക്കുന്ന നാടകം ആണ് അത്.മലേറിയ, കുഷ്ഠം, നിപ എന്നിവ പോലെയുള്ള അതിഭയാനകമായ രോഗങ്ങളെ അതിജീവിച്ച സംസ്ഥാനം ആണ് നമ്മുടെ കേരളം. അതുപോലെതന്നെ ഈ കോവിഡ്-19 എന്ന മഹാവിപത്തിനെ നമുക്ക് നമ്മുടെ സർക്കാരിനൊപ്പം ഒത്തൊരുമിച്ചു നിന്ന് ചെറുത്തു തോല്പിക്കാം.</p>
ഈ വേനലവധിക്കാലത്തെ കുറിച്ച് എനിക്കും എന്റെ കൂട്ടുകാർക്കും ഒട്ടനവധി പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഞങ്ങൾ സഹപാഠികൾ ഒരുപാട് വിനോദങ്ങളിൽ ഏർപ്പെടുവാൻ ഉദ്ദേശിച്ചിരുന്നു. അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് രൂപം കൊണ്ട കോവിഡ്-19 എന്ന വൈറസ് നമ്മുടെ ഈ ലോകത്തെ തന്നെ വിഴുങ്ങിയത്. ഈ മഹാമാരി ഒരു മിന്നൽ പോലെ ആണ് നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ പതിച്ചത്. ഈ മഹാവിപത്തിൽ നിന്നും നമ്മളെ രക്ഷിക്കുവാൻ  നമുക്ക് നമ്മുടെ ഭരണാധികാരികളോട് തന്നെ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൈകോർക്കാം. ഈ സന്ദർഭത്തിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു, അതിലുപരി നമ്മുടെ സംസ്ഥാനം ആയ കൊച്ച് കേരളത്തെ ഓർത്തും അഭിമാനിക്കുന്നു. ലോകസമ്പന്നരാജ്യങ്ങൾ പോലും ഈ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വളരെ വിവേചന ബുദ്ധിയോടെ ഈ മഹാമാരിയെ നേരിടാൻ ഉള്ള നടപടികൾ നമ്മുടെ സർക്കാർ കൈക്കൊള്ളുന്നു. നമ്മുടെ സർക്കാരിനുവേണ്ടി അതിലുപരി നമ്മുടെ സംരക്ഷണത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും, നിയമപാലകർക്കും നമുക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കാം. ഈ സന്ദർഭത്തിൽ ഞാൻ ശ്രീ.തോപ്പിൽ ഭാസിയുടെ 'അശ്വമേധം' എന്ന നാടകത്തെ കുറിച്ച് ഓർക്കുകയാണ്. കുഷ്ഠരോഗികളുടെ ജീവിത ദുഃഖത്തെ  പ്രതിപാദിക്കുന്ന നാടകം ആണ് അത്.മലേറിയ, കുഷ്ഠം, നിപ എന്നിവ പോലെയുള്ള അതിഭയാനകമായ രോഗങ്ങളെ അതിജീവിച്ച സംസ്ഥാനം ആണ് നമ്മുടെ കേരളം. അതുപോലെതന്നെ ഈ കോവിഡ്-19 എന്ന മഹാവിപത്തിനെ നമുക്ക് നമ്മുടെ സർക്കാരിനൊപ്പം ഒത്തൊരുമിച്ചു നിന്ന് ചെറുത്തു തോല്പിക്കാം.  
 
</P>
{{BoxBottom1
{{BoxBottom1
| പേര്=സഫ യുസഫ്
| പേര്=സഫാ യൂസഫ് 
| ക്ലാസ്സ്= 6A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കെ കെ എം ജി വി എച്ച് എച്ച് എസ് എസ് ഇലിപ്പക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36015  
| സ്കൂൾ കോഡ്=36015  
| ഉപജില്ല=കായംകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818403" എന്ന താളിൽനിന്ന് ശേഖരിച്ചത്