Jump to content
സഹായം

"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പ്രതീക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പൂവുകൾ തോറും തേൻ നുകരാൻ വന്നോരു വണ്ടേ നീ
പൂക്കാലം ആയാലും വന്നീടല്ലേ
പൂക്കളിൽ തേനുണ്ട് പൂക്കൾക്ക് സ്നേഹമുണ്ട്
പൂമാരി പൂക്കുമ്പോൾ സുഗന്ധമുണ്ട്
പൂക്കളിൽ തേനുണ്ണാൻ കൊതിയുണ്ട് എങ്കിൽ നീ
പുതു മഹാമാരി കഴിഞ്ഞു വന്നാൽ മതി
പുതു ലോകം മുഴുവനും ഈ മഹാമാരി ഏറുമ്പോൾ
പ്രിയതോഴനാം വണ്ട നീ വന്നീടല്ലേ
പോവുക ഇപ്പോൾ നീ നിൻ അമ്മതൻ മടിത്തട്ടിൽ
പുതുമഹാമാരി കഴിഞ്ഞൊന്നു വന്നിടുവാൻ
പോയി നീ തിരികെ വന്നിടുമ്പോൾ
പൂക്കളം തീർത്തു ഞാൻ കാത്തിരിക്കാം
പുതു സ്നേഹമാം പൂക്കളം തീർത്തിടട്ടെ.
</poem> </center>
{{BoxBottom1
| പേര്= അനാമിക.വി
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഞെക്ലി എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13938
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817895" എന്ന താളിൽനിന്ന് ശേഖരിച്ചത്