Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരിച്ചടി (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം   
| തലക്കെട്ട്=  പ്രകൃതിയുടെ തിരിച്ചടി 
| color=  3       
| color=  3       
}}
}}
   
   
<p>            
       
 
       
 
<p>   ഒരു നാൾ  നമ്മുടെ പ്രകൃതിയിൽ അതിക്രൂരൻമാരായ ആളുകൾ ഉണ്ടായിരുന്നു.അവർ ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഇവിടെ വിവരിക്കുുന്നത്.  </p>                     
 
<p>    നമ്മുടെ പ്രകൃതിയിൽ സൗന്ദര്യവും അതോടൊപ്പം പ്രകൃതി തന്ന തണലുകളും ഒക്കെ നാം ഉൾപ്പെടുന്ന മനുഷ്യർ ഇഞ്ചിഞ്ചായി  അതെല്ലാം നശിപ്പിക്കുന്നു. പക്ഷേ ഇവർ ആവും ജീവൻ നിലനിർത്തുന്നത്. മനുഷ്യൻ അതിക്രൂരമായി പ്രകൃതിയോട് പോരാടുന്നു.മൃഗങ്ങൾക്കും പക്ഷികൾക്കും വസിക്കാൻ പോലും സ്ഥലം ഇല്ലാതായി. കർഷകർക്ക് അവരുടെ സ്ഥലങ്ങൾ ഇല്ലാതായി. മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതയ്ക്ക് തിരിച്ചടിയായാണ് വന്ന് കയറിയ ഒരു വെള്ളപ്പൊക്കം. ഇപ്പോഴും പ്രകൃതി തിരിച്ചടിച്ചു കൊണ്ടിരിക്കുന്നു. ഈ തിരിച്ചടി മനുഷ്യർക്ക് താങ്ങാനാവാത്ത രീതിയിൽ മാറികൊണ്ടിരിക്കുന്നു. ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് പ്രകൃതിയോട് നമ്മൾ തിരിച്ചടിച്ചാൽ അത് ഇരട്ടി തിരിച്ചടി നമുക്ക് തരും.</p>


മനുഷ്യന് ചുറ്റും കാണുന്ന ജൈവം വൈവിധ്യമാണ് പരിസ്ഥിതി എന്ന് പറയുന്നത് .നമ്മുടെ അന്തരീക്ഷം ഇന്ന് എല്ലാ തരത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽനിന്ന് നമ്മൾ എത്രത്തോളം അകന്നുവോ അതിനനുസരിച്ച് രോഗങ്ങളും കൂടികൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി എല്ലാ ജീവജാലങ്ങളും ഒത്തൊരുമിച്ചാണ് ജീവിക്കുന്നത്. മനുഷ്യൻ ഒരു വ്ശേഷബുദ്ധിയുള്ള ജീവിയാണ് മനുഷ്യന് ജീവിക്കണമെങ്കിൽ പ്രകൃതിയുടെ സന്തുലിനാവസ്ഥ അത്യാവശ്യമാണ്.</p>






<p>പ്ലാസ്റ്റിക്കിന് പ്രകൃതിയുടെ ജൈവഘടനയെ വളരെയധികം മലിനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെ മലിനപ്പെടുത്തുന്നു. എന്റോസൾഫാൻ പോലുള്ള കീടനാശിനികൾ വെള്ളത്തെയും മലിനപ്പെടുത്തുന്നു. ആധുനിക മനുഷ്യർ പ്രകൃതിയെ വരുതിയിലാക്കി ജീവിക്കുമ്പോൾ പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു ഭൂമികുലുക്കം, മലയിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ സംഭവിക്കുന്നു. അപ്പാർട്മെന്റുകൾ കെട്ടിപ്പൊക്കി പ്രകൃതിയ്ക്ക് വിരുദ്ധമാകുമ്പോൾ, വനം വെട്ടിമാറ്റുമ്പോൾ പ്രകൃതിയിൽ പലമാറ്റങ്ങൾ സംഭവിക്കുുന്നു. മലയിടിച്ചിൽ, സുനാമി, പ്രളയം മുതലായവ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയ്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഓരോ ദിവസം കൂടുംതോറും പരിസ്ഥിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഋതുക്കൾ ഉണ്ടാകുന്നത് പ്രകൃതി ഉള്ളതുകൊണ്ടാണ്. വനസംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് വനം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. മനുഷ്യൻ കൃഷി കുറച്ച് വിളവ് കൂട്ടാൻ വേണ്ടി കീടനാശിനികളും രാസവളങ്ങളും തളിക്കുന്നു. ഇത് തളിക്കുമ്പോൾ മണ്ണിന്റെയും ജലത്തിന്റെയും ഘടനയ്ക്ക് മാറ്റം സംഭവിക്കുന്നു. ധനം സമ്പാദിക്കാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തേയാണ് തകർക്കുന്നത് എന്ന് ഓർമ്മവേണം. നമ്മുടെ അമ്മയെ പോലെ പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിച്ച് നിലനിർത്തിയാൽ മാത്രമേ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.






</p>
 




{{BoxBottom1
{{BoxBottom1
| പേര്= രുദ്ര രമേഷ് ആ‍ർ
| പേര്= ദേവിക ബി എസ്
| ക്ലാസ്സ്=  7 ബി
| ക്ലാസ്സ്=  9 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817272" എന്ന താളിൽനിന്ന് ശേഖരിച്ചത്