|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/അമ്പോ കൊറോണ| അമ്പോ കൊറോണ]] | | *[[{{PAGENAME}}/അമ്പോ കൊറോണ| അമ്പോ കൊറോണ]] |
| *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] | | *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] |
| {{BoxTop1
| |
| | തലക്കെട്ട്=പരിസ്ഥിതി
| |
| | color=3
| |
| }}
| |
| <p>പരിസ്ഥിതി അവബോധമുള്ള ജനത വളർന്നു വരേണ്ടത് അത്യാവശ്യമാണ്.ചെറുപ്പം മുതൽക്കുതന്നെ ശാസ്ത്രീയമായ ഈ പരിസ്ഥിതി വിദ്യാഭ്യാസം ആർജിക്കുക വഴി ഇതുറപ്പാക്കം. പാടങ്ങൾ,കുളങ്ങൾ എന്നിവ മഴവെള്ളത്തിനു താഴാനുള്ള സ്വാഭാവിക ഇടങ്ങളാണ്.കഴിഞ്ഞ 50 കൊല്ലത്തിനിടയിൽ വൻ തോതിൽ നെൽപ്പാടങ്ങൾ മറ്റു ആവശ്യങ്ങൾക്കായി മണ്ണിട്ടു നികത്തുന്ന പ്രവണത കണ്ണുവരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.താഴ്ന്ന ഇടങ്ങൾ വ്യാപകമായി നികത്തിയത് വെള്ളത്തിന് താഴാൻ ഇടമില്ലാത്ത അവസ്ഥക്കും തുടർന്ന് വെള്ളപ്പൊക്കത്തിനും ഇടയാക്കിയിട്ടുണ്ട്.</p>
| |
| വ്യാപകമായ കുന്നിടിക്കൽ, പാറപ്പൊട്ടിക്കൽ, മണലൂറ്റ് എന്നിവ പരിസ്ഥിതി ആഘാതങ്ങൾക്ക് കാരണമാകുന്നു.അശാസ്ത്രീയമായ ഭൂവിനിയോഗമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. സ്വാഭാവിക വന വിസ്തൃതി ഗണ്യമായി കുറക്കുക,വനഭൂമി വിളകൾ കയ്യടക്കുകയും ചെയ്തതോടെ മണ്ണൊലിപ്പ് രൂക്ഷമായി.ഇത് താഴ്വാരങ്ങളിൽ നദീതടങ്ങൾ വൻതോതിൽ എക്കലടിഞ്ഞ് തൂർന്ന് പോകുന്നതിനിടയായി.
| |
| <p>'''''പ്രതിജ്ഞ'''''</p>
| |
| <p>നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു പരിപാലിക്കുമെന്നും ഒരു വൃക്ഷത്തൈ നട്ട് വലുതാകുന്നത് വരെ അതിനെപരിപാലിക്കുമെന്നും ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
| |
| {{BoxBottom1
| |
| | പേര്= പുണ്യ.ടി
| |
| | ക്ലാസ്സ്= 6 c
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൈ. എസ്.എം.യു.പി.എസ്.പറച്ചെനപുറായ
| |
| | സ്കൂൾ കോഡ്= 19884
| |
| | ഉപജില്ല= വേങ്ങര
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം
| |
| | color= 3
| |
| }}
| |