"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കഥ//ഒരുമ തന്നെ പെരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കഥ//ഒരുമ തന്നെ പെരുമ (മൂലരൂപം കാണുക)
11:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
അഞ്ചാം പുഴ എന്ന ഗ്രാമത്തിൽ കുറേ ചെറുപ്പക്കാരുണ്ടായിരുന്നു ഇതിൽ രണ്ടു പേർ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.ഇവരിരുവരും ഒരു ദിവസം പെട്ടെന്ന് നാട്ടിൽ വന്നു. ഈ സമയത്താണ് ലോകമെമ്പാടും ഒരു വൈറസ് പടർന്നു കൊണ്ടിരുന്നത്.ആദ്യം കൊറോണ എന്നും പിന്നീട് കോവിഡ്- 19 എന്നും ശാസ്ത്രലോകം പേരു നൽകി.വൈറസ് ലോകത്തെല്ലാം സംഹാര താണ്ഡവമാടിക്കൊണ്ടിരുന്നു. ഈ ഗ്രാമത്തിലും അതിന്റെ ഉള്ളനക്കങ്ങൾകണ്ടു തുടങ്ങി.ജനങ്ങൾ പുറത്തിറങ്ങുന്നതു കുറഞ്ഞു.റോഡ് സൈഡുകളിലെല്ലാം വെള്ളവും സോപ്പും സാനിറ്റൈസറുകളുമെല്ലാം കണ്ടുതുടങ്ങി.വൈറസിനെ നശിപ്പിക്കാൻ സർവ്വസജ്ജരായി ജനങ്ങൾ ജാഗ്രതയോടെ നിന്നു. ഗ്രാമത്തിന്റെ അതിർത്തികൾ അടച്ചു. | അഞ്ചാം പുഴ എന്ന ഗ്രാമത്തിൽ കുറേ ചെറുപ്പക്കാരുണ്ടായിരുന്നു ഇതിൽ രണ്ടു പേർ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.ഇവരിരുവരും ഒരു ദിവസം പെട്ടെന്ന് നാട്ടിൽ വന്നു. ഈ സമയത്താണ് ലോകമെമ്പാടും ഒരു വൈറസ് പടർന്നു കൊണ്ടിരുന്നത്.ആദ്യം കൊറോണ എന്നും പിന്നീട് കോവിഡ്- 19 എന്നും ശാസ്ത്രലോകം പേരു നൽകി.വൈറസ് ലോകത്തെല്ലാം സംഹാര താണ്ഡവമാടിക്കൊണ്ടിരുന്നു. ഈ ഗ്രാമത്തിലും അതിന്റെ ഉള്ളനക്കങ്ങൾകണ്ടു തുടങ്ങി.ജനങ്ങൾ പുറത്തിറങ്ങുന്നതു കുറഞ്ഞു.റോഡ് സൈഡുകളിലെല്ലാം വെള്ളവും സോപ്പും സാനിറ്റൈസറുകളുമെല്ലാം കണ്ടുതുടങ്ങി.വൈറസിനെ നശിപ്പിക്കാൻ സർവ്വസജ്ജരായി ജനങ്ങൾ ജാഗ്രതയോടെ നിന്നു. ഗ്രാമത്തിന്റെ അതിർത്തികൾ അടച്ചു. | ||
വിദേശത്തുനിന്നു വന്ന രണ്ടു പേരും ഇതിനിടയിൽ തന്നെയായി പലരിലും സമ്പർക്കത്തിലേർപ്പെട്ടിരുന്നു.ഇവരിൽ ഒരാൾക്ക് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു.മാത്രമല്ല രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ ഗ്രാമത്തിലെ ജനങ്ങൾക്ക് ആശങ്ക അനുഭവപ്പെട്ടു.ഈ സമയം ആരോഗ്യ പ്രവർത്തകർ പല വീടുകളിലും കയറി ഇറങ്ങി ബോധവൽക്കരണം നടത്തിയത്. അതു കൊണ്ട് തന്നെ ജനങ്ങൾക്കും അൽപ്പം ആശ്വാസം ലഭിച്ചു.പനി, ചുമ, തൊണ്ടവേതന, ശ്വാസതടസ്സം തുടങ്ങിയവ ഉള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും, കൈകൾ ഇടയ്ക്കിടെ ഹാൻവാഷോ, സോപ്പോ ഉപയോഗിച്ച് കഴുകണമെന്നും അറിയിപ്പുവന്നു. ജനങ്ങൾ ഈ ഉത്തരവുകൾ പാലിച്ചു.ആരോഗ്യ പ്രവർത്തകരുടെ ശക്തമായ ഇടപെടൽ മൂലം കൊറോണ സ്ഥിതീകരിച്ച വ്യക്തിയുടെ രോഗം ഭേതമായി .ഈ ഗ്രാമത്തിൽ മറ്റാർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല കാരണം ഗ്രാമത്തിലെ ജനങ്ങൾ തന്നെയാണ് . | വിദേശത്തുനിന്നു വന്ന രണ്ടു പേരും ഇതിനിടയിൽ തന്നെയായി പലരിലും സമ്പർക്കത്തിലേർപ്പെട്ടിരുന്നു.ഇവരിൽ ഒരാൾക്ക് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു.മാത്രമല്ല രോഗം സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ ഗ്രാമത്തിലെ ജനങ്ങൾക്ക് ആശങ്ക അനുഭവപ്പെട്ടു.ഈ സമയം ആരോഗ്യ പ്രവർത്തകർ പല വീടുകളിലും കയറി ഇറങ്ങി ബോധവൽക്കരണം നടത്തിയത്. അതു കൊണ്ട് തന്നെ ജനങ്ങൾക്കും അൽപ്പം ആശ്വാസം ലഭിച്ചു.പനി, ചുമ, തൊണ്ടവേതന, ശ്വാസതടസ്സം തുടങ്ങിയവ ഉള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും, കൈകൾ ഇടയ്ക്കിടെ ഹാൻവാഷോ, സോപ്പോ ഉപയോഗിച്ച് കഴുകണമെന്നും അറിയിപ്പുവന്നു. ജനങ്ങൾ ഈ ഉത്തരവുകൾ പാലിച്ചു.ആരോഗ്യ പ്രവർത്തകരുടെ ശക്തമായ ഇടപെടൽ മൂലം കൊറോണ സ്ഥിതീകരിച്ച വ്യക്തിയുടെ രോഗം ഭേതമായി .ഈ ഗ്രാമത്തിൽ മറ്റാർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല കാരണം ഗ്രാമത്തിലെ ജനങ്ങൾ തന്നെയാണ് . |