"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തു (മൂലരൂപം കാണുക)
11:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
"വിജനമായ റോഡ്, വൻതോതിൽ വിൽപ്പന നടന്നിരുന്ന കടകളിൽ ഒരീച്ചപ്പോലുമില്ല, അനാവശ്യമായി നിരത്തിലിറക്കിയ | "വിജനമായ റോഡ്, വൻതോതിൽ വിൽപ്പന നടന്നിരുന്ന കടകളിൽ ഒരീച്ചപ്പോലുമില്ല, അനാവശ്യമായി നിരത്തിലിറക്കിയ | ||
വാഹനങ്ങൾ | വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു , ആശുപത്രിയിൽ ജീവനു വേണ്ടി പിടയുന്ന മനുഷ്യർ - അതിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ" | ||
കൂട്ടിയിട്ടിരിക്കുന്നു , ആശുപത്രിയിൽ ജീവനു വേണ്ടി പിടയുന്ന മനുഷ്യർ - അതിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ" | |||
ടി.വിയിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും ഇതു തന്നെ വാർത്ത. | ടി.വിയിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും ഇതു തന്നെ വാർത്ത. | ||
ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുകയാണ് Covid-19 എന്ന മഹാമാരി. | ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുകയാണ് Covid-19 എന്ന മഹാമാരി. | ||
* ഈ രോഗം സങ്കീർണ്ണമായതിൻ്റെ കാരണമെന്താണ്? | * ഈ രോഗം സങ്കീർണ്ണമായതിൻ്റെ കാരണമെന്താണ്? | ||
* SARS, MERS പോലെയുള്ള വൈറസ്സുകളെ ചങ്കുറപ്പോടെ നേരിട്ട ചൈനയും മറ്റു രാജ്യങ്ങളും ഈ | * SARS, MERS പോലെയുള്ള വൈറസ്സുകളെ ചങ്കുറപ്പോടെ നേരിട്ട ചൈനയും മറ്റു രാജ്യങ്ങളും ഈ വൈറസിൻ്റെ മുന്നിൽ മൂക്കും കുത്തി വീണത് എന്തുകൊണ്ട്? | ||
ഈ | ഈ രോഗത്തെക്കുറിച്ചുംഅതിൻ്റെ പരിണിത ഫലങ്ങളെക്കുറിച്ചും നാം ബോധവാന്മാരല്ല എന്നതു തന്നെ സത്യം . | ||
ലോക്ക് ഡൗൺ, സാമൂഹിക അകലം, 20 സെക്കൻ്റ് നേരമുള്ള കൈ കഴുകൽ എന്നിവ നേരം പോക്കായി കാണുന്ന ഒരു - | ലോക്ക് ഡൗൺ, സാമൂഹിക അകലം, 20 സെക്കൻ്റ് നേരമുള്ള കൈ കഴുകൽ എന്നിവ നേരം പോക്കായി കാണുന്ന ഒരു - പറ്റം ജനത നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട് എന്നത് അപമാനകരം തന്നെ . എന്നാൽ എല്ലാവരും അങ്ങനെയല്ല . | ||
മൂക്കിൻ്റെ തുമ്പത്ത് ഒരപകടം വന്നിരുന്നിട്ടും തനിക്കിതൊന്നും വരില്ലായെന്നു പറഞ്ഞു തള്ളിക്കളയുന്നവർ അറിയുന്നുണ്ടോ അടുത്ത നിമിഷം താൻ മരിക്കും എന്ന ചിന്തയിൽ ജീവശ്വാസത്തിനു വേണ്ടി പിടയുന്ന ആളുകളുടെ മാനസീകനില | മൂക്കിൻ്റെ തുമ്പത്ത് ഒരപകടം വന്നിരുന്നിട്ടും തനിക്കിതൊന്നും വരില്ലായെന്നു പറഞ്ഞു തള്ളിക്കളയുന്നവർ അറിയുന്നുണ്ടോ അടുത്ത നിമിഷം താൻ മരിക്കും എന്ന ചിന്തയിൽ ജീവശ്വാസത്തിനു വേണ്ടി പിടയുന്ന ആളുകളുടെ മാനസീകനില ? ഇന്ന് മാനവരാശി നേരിടുന്ന മറ്റൊരു പ്രശ്നമാണ് രോഗത്തെക്കുറിച്ചുള്ള അനാവശ്യമായ ഭീതി. എന്തിനാണ് പേടിക്കുന്നത്? കഴിവുള്ള ഡോക്ടർമാരും മികച്ച ഇനം ചികിത്സാ രീതികളുമുള്ളപ്പോൾ നാം എന്തിനു പേടിക്കണം. ഒന്നോർക്കുക നിയമപാലകർ , ഡോക്ടർ, നേഴ്സ് എന്നിവരൊക്കെ സ്വന്തം ജീവൻ പണയം വച്ചു കൊണ്ടാണ് നമ്മെ സേവിക്കുന്നത്. | ||
ഇന്ന് മാനവരാശി നേരിടുന്ന മറ്റൊരു പ്രശ്നമാണ് രോഗത്തെക്കുറിച്ചുള്ള അനാവശ്യമായ ഭീതി. എന്തിനാണ് പേടിക്കുന്നത്? കഴിവുള്ള ഡോക്ടർമാരും മികച്ച ഇനം ചികിത്സാ രീതികളുമുള്ളപ്പോൾ നാം എന്തിനു പേടിക്കണം. ഒന്നോർക്കുക നിയമപാലകർ , ഡോക്ടർ, നേഴ്സ് എന്നിവരൊക്കെ സ്വന്തം ജീവൻ പണയം വച്ചു കൊണ്ടാണ് നമ്മെ സേവിക്കുന്നത്. | |||
സമൂഹമാധ്യമങ്ങളിൽ Covid - 19 നെ പറ്റിയുള്ള അനാവശ്യ വാർത്തകൾ കണ്ട് സത്യം എന്തെന്നറിയാതെ മറ്റുള്ളവരിലേക്കും അയച്ചുക്കൊടുക്കുന്ന നമ്മുടെ മനോഭാവത്തെയാണ് ചങ്ങലക്കിടേണ്ടത്. | സമൂഹമാധ്യമങ്ങളിൽ Covid - 19 നെ പറ്റിയുള്ള അനാവശ്യ വാർത്തകൾ കണ്ട് സത്യം എന്തെന്നറിയാതെ മറ്റുള്ളവരിലേക്കും അയച്ചുക്കൊടുക്കുന്ന നമ്മുടെ മനോഭാവത്തെയാണ് ചങ്ങലക്കിടേണ്ടത്. |