emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ പാഠങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയിൽ പതിനൊന്ന് ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹൂ ബ്രെ പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാനിലാണ് കോവിഡ്- 19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസിൻ്റെ ഉദ്ഭവം.2019 ഡിസംബർ അവസാനത്തോടെ വ്യക്തമായ കാരണങ്ങളില്ലാതെ നൂറുകണക്കിനാളുകൾക്ക് ന്യൂമോണിയ ബാധിക്കുകയും നിലവിലുള് വാക്സിനുകൾ ഫലിക്കാതെ വരുകയും ചെയ്തതതോടെയാണ് കൊറോണ വൈറസിൻ്റ ഭീഷണിയെ പറ്റി ആരോഗ്യ വിദഗ്ധർ ചിന്തിച്ചു തുടങ്ങിയത്.വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസിന് നോവൽ കൊറോണ വൈറസ് എന്നാണ് ആദ്യം നൽകിയ പേര് .വേർഡ് ഹെൽത്ത് ഓർഗനൈസേഷൻ' ആരോഗ്യ അടിയന്തിരാവസ്ഥ 'പ്രഖ്യാപിക്കാൻ തക്കവിധം കൊറോണ വൈറസ് ഭീതിയുണർത്തിയപ്പോൾ ഇത് ചൈനയുടെ ജൈവായുധമാണോ എന്ന് പോലും സംശയിക്കപ്പെട്ടു. | |||
കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുള്ള മുപ്പത് ലോക രാജ്യങ്ങളിൽ ഇരുപ്പത്തിമൂന്നാമത്തേതായിരുന്നു ഇന്ത്യയുടെ സ്ഥാനം.ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത 3 കൊറോണ വൈറസ് കേസുകളും കേരളത്തിലാണെന്ന വസ്തുത സംസ്ഥാനത്തിൻ്റെ ആരോഗ്യ സംവിധാനങ്ങളെ ദേശീയ ശ്രദ്ധയിലേയ്ക്ക് ഉയർത്തി.ഇതിൻ്റെ വ്യാപനവും പ്രാധാന്യവും കണക്കിലെടുത്ത് എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സർക്കാർ സംവിധാനങ്ങൾ ക്രമീകരിക്കാൻ കേരള സർക്കാരിന് സാധിച്ചു. | കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുള്ള മുപ്പത് ലോക രാജ്യങ്ങളിൽ ഇരുപ്പത്തിമൂന്നാമത്തേതായിരുന്നു ഇന്ത്യയുടെ സ്ഥാനം.ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത 3 കൊറോണ വൈറസ് കേസുകളും കേരളത്തിലാണെന്ന വസ്തുത സംസ്ഥാനത്തിൻ്റെ ആരോഗ്യ സംവിധാനങ്ങളെ ദേശീയ ശ്രദ്ധയിലേയ്ക്ക് ഉയർത്തി.ഇതിൻ്റെ വ്യാപനവും പ്രാധാന്യവും കണക്കിലെടുത്ത് എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സർക്കാർ സംവിധാനങ്ങൾ ക്രമീകരിക്കാൻ കേരള സർക്കാരിന് സാധിച്ചു. | ||
ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്.ദിവസകൂലി കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉള്ള കേരളത്തിൽ സർക്കാരിനു മുമ്പിൽ പുതിയ ആശങ്കയാണ് തീർക്കുന്നത്. ജാഗ്രതയെന്ന വലിയ ആയുധം കൊണ്ട് നമുക്ക് രോഗത്തെ തോൽപ്പിച്ചേ തീരൂ. | ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്.ദിവസകൂലി കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉള്ള കേരളത്തിൽ സർക്കാരിനു മുമ്പിൽ പുതിയ ആശങ്കയാണ് തീർക്കുന്നത്. ജാഗ്രതയെന്ന വലിയ ആയുധം കൊണ്ട് നമുക്ക് രോഗത്തെ തോൽപ്പിച്ചേ തീരൂ. | ||
വരി 26: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=mtjose|തരം=ലേഖനം}} |