Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വിഷുക്കണി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മേടവിഷുവിൻ      പൊൻപുലരിക്കണി
  കണ്ടെഴുന്നേറ്റു ദിനംതുടരാൻ
ശ്രീകൃഷ്ണ നായകൻ കോലക്കുഴൽ               
ചുണ്ടോട്ചേർത്തൊരു  ചിത്രമതെ           
മഴവില്ലിനനൊത്തൊരു വർണ്ണത്തിലായി       
            കസവൊന്ന് ചുറ്റി     
            അരയിൽ കുത്തി
            നീണ്ടു കറുത്ത   
        ചുരുൾമുടി തന്നിൽ     
          തിരുകി വെച്ചു     
          മയിൽപീലിയാൽ
          കാലത്തെഴുന്നേറ്റ   
            എൻമിഴിയിൽ           
          കയ്യൊന്നുറപ്പിച്ചു   
          എൻജനനി             
          മെല്ലെനടന്നു       
          പടിയിൽനിന്നു       
          കൺതുറന്നു                 
          കണികണ്ടിടുവാൻ
          കൈകൾ കൂപ്പി
          മിഴിയടച്ചു
          ഗോപകുമാരനെ
          വണങ്ങി നിന്നു
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809752" എന്ന താളിൽനിന്ന് ശേഖരിച്ചത്