Jump to content
സഹായം
"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/ഒരു ഉച്ചനേരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(''''ഒരു ഉച്ചനേരത്ത്'''
'ഇതെത്ര നേരായി ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
'''ഒരു ഉച്ചനേരത്ത്'''
'{{BoxTop1
'ഇതെത്ര നേരായി ഞാനീ കാത്തിരിക്കുന്നു സതീഷേട്ടനെന്താ വരാത്തെ'. സീത ബസ്റ്റോപ്പിലിരുന്ന് കൊണ്ട് പിറുപിറുത്തു. 'ഇനീം കാത്തിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഒരു നൂറു വട്ടം ഫോൺ ചെയ്തു കഴിഞ്ഞു’.
അവൾ മെല്ലെ എഴുന്നേറ്റു മുന്നോട്ട് നടന്നു. റോഡിനിരുവശവും നോക്കി. തീപോലുള്ള വെയിലേറ്റു അവൾ ആകെ വിയർത്തു കുളിച്ചിരുന്നു. ഷാളിന്റെ തുമ്പ്  കൊണ്ട് വീശി അവൾ റോഡിലേക്ക് നോക്കി. വെയിൽ കൊണ്ട് പുറത്തേക്ക് നോക്കാൻ കൂടി പറ്റുന്നില്ല .
റോഡിൽ ഒരു മനുഷ്യ ജീവിയും ഇല്ല. അല്ല ,ഒരു ചെമ്പൻ തലമുടിക്കാരൻ പയ്യൻ ഉണ്ട്, സീതയുടെ കുറച്ചു ദൂരത്തായി ഫോൺ നോക്കികൊണ്ട് നിൽക്കുന്നു. സീത നോക്കിയത് കൊണ്ടാവാം ആ പയ്യനും സീതയെ നോക്കി.  ആ നോട്ടത്തിന് ഒരു ദഹിപ്പിക്കുന്ന സ്വഭാവമുണ്ടോ ? ഏതായാലും സീത ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ തിരിച്ചു നടന്ന് അവിടെ ഇരുന്നു. പയ്യൻ അത്ര ശരിയല്ലല്ലോ. നീളം കുറഞ്ഞു മെലിഞ്ഞ ഒരു പയ്യൻ. ഫോൺ താഴെ വയ്ക്കാറില്ല എന്ന് കണ്ടാലറിയാം. കൂടാതെ എണ്ണമയമില്ലാത്ത ചെമ്പൻ മുടിയും. കണ്ടാൽ ഒരു മലയാളി ലക്ഷണമില്ല .ആകെക്കൂടി സീതക്കത്ര പിടിച്ചില്ല.
113
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809437" എന്ന താളിൽനിന്ന് ശേഖരിച്ചത്