"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ബാലൂട്ടന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ബാലൂട്ടന്റെ ചിന്തകൾ (മൂലരൂപം കാണുക)
07:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
ഒരുപാട് | ഒരുപാട് നാളുകൾക്കുശേഷം ഒരു വസന്തം വന്നെത്തിയത് പോലെ.രാവിലെ ഉണർന്ന് എണീറ്റാൽ കാക്കച്ചിയേയും പൂത്താങ്കിരികളെയും അണ്ണാറക്കണ്ണൻമാരെയും കണ്ട് പറമ്പിലൂടെ ഉലാത്താൻ എന്ത് രസമാ... ഒരുപാട് പൂമ്പാറ്റകളെ കണ്ടു. പറമ്പിലൂടെ ഇഴഞ്ഞു പോകുന്ന മഞ്ഞച്ചേരയെ കണ്ടു.കുറുന്തോട്ടിയും കുടകനും വരമ്പേകൊടുവേലിയും കയ്യോന്നിയും എല്ലാംഅധ്യാപകനായ അച്ച പരിചയപ്പെടുത്തിത്തന്നു. | ||
കുമ്പിളപ്പവും ചക്കപ്പുഴുക്കും ഉപ്പേരിയും എല്ലാം രസിച്ചു കഴിക്കാം. ആമി കുട്ടിയോടൊപ്പം മാടം കുത്തി, | |||
കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല.ഷോപ്പിംഗ് മാളുകളിലെ രസങ്ങൾക്കപ്പുറം ജൈവികമായ ഒരു ലോകം ഞാൻ കണ്ടെത്തി. | |||
കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല ഷോപ്പിംഗ് മാളുകളിലെ | ഈ കൊറോണക്കാലം ഒരു തിരിച്ചുവരവിന്റെകാലമാണ്. ഇങ്ങനെയും രസിച്ചും കളിച്ചും പ്രകൃതിയെ അറിഞ്ഞും ആരെയും നോവിക്കാതെ ജീവിക്കാം എന്ന തിരിച്ചറിവ്. | ||
നന്ദി കൊറോണ നന്ദി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആർ ബാലഗോപാൽ | | പേര്=ആർ ബാലഗോപാൽ |