Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ് 19         
| തലക്കെട്ട്=കോവിഡ് 19         
| color= 1         
| color= 1      
}}
2019 ഡിസംബറിലാണ് ചൈനയിൽ കോവിഡ്  ബാധിച്ചത് ദിവസങ്ങൾ കഴിയും തോറും രോഗികൾ  ഇരട്ടിയാകാൻ തുടങ്ങി  കൊറോണ വൈറസ്  എന്നൊരു അസുഖം ചൈനയിൽ വന്നപ്പോഴാണ്  കോവിഡ് എന്നൊരു മഹാമാരി ഉണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് ഒരു മരുന്നും ഈ അസുഖത്തിന് കണ്ടുപിടിച്ചിട്ടില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ചൈനയിൽ മരണങ്ങൾ സംഭവിച്ചുതുടങ്ങി അത് ഇരട്ടിയാക്കാൻ തുടങ്ങി 2000  പേർ അസുഖത്താൽ മരിച്ചുവീണു ചൈനയിൽനിന്ന് രോഗം മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി ഇന്ന് നമുക്കറിയാം ലോകമെമ്പാടും ആ രോഗം പടർന്നുപിടിച്ചു നമ്മുടെ ഇന്ത്യയിലും ആ  അസുഖം പടർന്നു പിടിച്ചു. നമ്മുടെ ഇന്ത്യയിലും നൂറിലേറെപ്പേർ ഈ അസുഖത്താൽ മരിച്ചു വീണു ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും പതിനായിരത്തിലേറെ പേർ മരിച്ചു വീണു നമ്മുടെ കേരളത്തിലും  ഈ അസുഖത്താൽ മൂന്നുപേർ    മരിച്ചു അതുകൊണ്ട് നമ്മൾ ഇതിനുവേണ്ട മുൻകരുതലുകൾ എടുത്ത് വീട്ടിൽ തന്നെ ഇരിക്കുക സമ്പർക്കം ഒഴിവാക്കുക
stay home stay safe
{{BoxBottom1
| പേര്= വൈഷ്ണവി വി. ബി.
| ക്ലാസ്സ്= 6D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ യു പി സ്‌കൂൾ മലപ്പുറം          
| സ്കൂൾ കോഡ്=18468
| ഉപജില്ല= മലപ്പുറം     
| ജില്ല= മലപ്പുറം 
| തരം= ലേഖനം
| color= 1   
}}
}}
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807780" എന്ന താളിൽനിന്ന് ശേഖരിച്ചത്