Jump to content
സഹായം

"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
                                                                                      <big>ഡയറിക്കുറിപ്പ്</big>
{{BoxTop1
                                                                        <big>       04/04/2020 ശനി</big>
| തലക്കെട്ട്=  ഡയറിക്കുറിപ്പ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
എന്റെ അഞ്ചാം ക്ലാസ്സിലെ അവസാനനാളുകൾ.പരീക്ഷകൾക്ക് ഇനി ദിവസങ്ങൾ
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
മാത്രം.പെട്ടെന്നാണ് ടീച്ചർ വന്ന് സ്കൂൾ അടക്കുന്ന കാര്യം പറയുന്നത്.ലോകം മുഴുവൻ പടർന്നു പിടിക്കാൻ
}}
സാധ്യതയുള്ള ഒരു രോഗാണു നമ്മുടെ നാട്ടിൽ എത്തിയെന്നും രക്ഷപ്പെടാൻ ഒരേഒരു മാർഗം പുറത്തിറങ്ങാതെ
                                                                                      04/04/2020 ശനി
 
എന്റെ അഞ്ചാം ക്ലാസ്സിലെ അവസാനനാളുകൾ. പരീക്ഷകൾക്ക് ഇനി ദിവസങ്ങൾ
മാത്രം. പെട്ടെന്നാണ് ടീച്ചർ വന്ന് സ്കൂൾ അടക്കുന്ന കാര്യം പറയുന്നത്. ലോകം മുഴുവൻ പടർന്നു പിടിക്കാൻ
സാധ്യതയുള്ള ഒരു രോഗാണു നമ്മുടെ നാട്ടിൽ എത്തിയെന്നും രക്ഷപ്പെടാൻ ഒരേ ഒരു മാർഗം പുറത്തിറങ്ങാതെ
ഇരിക്കുകയാണ് എന്നും ടീച്ചർ പറഞ്ഞു. കോവിഡ് 19 എന്നാണത്രെ ആ രോഗാണുവിന്റെ പേര് .
ഇരിക്കുകയാണ് എന്നും ടീച്ചർ പറഞ്ഞു. കോവിഡ് 19 എന്നാണത്രെ ആ രോഗാണുവിന്റെ പേര് .
ചൈനയിൽ നിരവധി പേർ മരിക്കുന്നു .വുഹാൻ എന്ന സ്ഥലത്താണ് അത്രേ
ചൈനയിൽ നിരവധി പേർ മരിക്കുന്നു . വുഹാൻ എന്ന സ്ഥലത്താണത്രേ
വൈറസിന്റെ ആക്രമണം തുടങ്ങിയത് അവിടെ ഒരു ചന്തയിലെ മീൻ വിൽപ്പനക്കാരിക്ക് ആണത്രെ ആദ്യം
വൈറസിന്റെ ആക്രമണം തുടങ്ങിയത്. അവിടെ ഒരു ചന്തയിലെ മീൻ വിൽപ്പനക്കാരിക്കാണത്രെ ആദ്യം
രോഗം വന്നത് . പഠിക്കാൻ പോയിരുന്ന നിരവധി വിദ്യാർഥികൾ നമ്മുടെ നാട്ടിലേക്ക് തിരിച്ചു വന്നതായും
രോഗം വന്നത് . പഠിക്കാൻ പോയിരുന്ന നിരവധി വിദ്യാർഥികൾ നമ്മുടെ നാട്ടിലേക്ക് തിരിച്ചു വന്നതായും
അവരൊക്കെ നിരീക്ഷണത്തിലായതായി ടിവിയിലും പത്രങ്ങളിലും പറയുന്നു.വൈറസ് ഇപ്പോൾ മിക്കവാറും
അവരൊക്കെ നിരീക്ഷണത്തിലായതായി ടിവിയിലും പത്രങ്ങളിലും പറയുന്നു. വൈറസ് ഇപ്പോൾ മിക്കവാറും
രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു .പലരാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരണപ്പെടുന്നു. നമ്മുടെ
രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു . പലരാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരണപ്പെടുന്നു. നമ്മുടെ
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രോഗപ്രതിരോധത്തിന് നടപടികൾ രൂക്ഷമാക്കി തുടങ്ങി. ഒരു കാര്യം ഞാൻ
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രോഗപ്രതിരോധത്തിന് നടപടികൾ രൂക്ഷമാക്കി തുടങ്ങി. ഒരു കാര്യം ഞാൻ
ഉറപ്പിച്ചു.
ഉറപ്പിച്ചു.
മനുഷ്യന്റെ സന്തോഷത്തി ന്റെമെഴുകുതിരികൾ ഈ ഭീകരൻ ഊതി
മനുഷ്യന്റെ സന്തോഷത്തിന്റെ മെഴുകുതിരികൾ ഈ ഭീകരൻ ഊതി
അണച്ചുകഴിഞ്ഞു.സന്തോഷത്തോടെയുള്ള ഒരു അവധിക്കാലം ഇനി പ്രതീക്ഷ മാത്രം പറമ്പുകളിൽ ഓടി
അണച്ചുകഴിഞ്ഞു. സന്തോഷത്തോടെയുള്ള ഒരു അവധിക്കാലം ഇനി പ്രതീക്ഷ മാത്രം പറമ്പുകളിൽ ഓടി
നടക്കാനോ കണ്ണിമാങ്ങകൾക്ക് കല്ലെറിയാനോ അച്ഛന്റെയും അമ്മയുടെയും നടുവിലിരുന്ന് സിനിമ കാണാനോ
നടക്കാനോ കണ്ണിമാങ്ങകൾക്ക് കല്ലെറിയാനോ അച്ഛന്റെയും അമ്മയുടെയും നടുവിലിരുന്ന് സിനിമ കാണാനോ
പറ്റില്ല. കൊറോണ വിഴുങ്ങി കളഞ്ഞത് എന്റെയും എന്റെ കൂട്ടുകാരുടെയും വേനലവധി സ്വപ്നങ്ങളാണ്.
പറ്റില്ല. കൊറോണ വിഴുങ്ങി കളഞ്ഞത് എന്റെയും എന്റെ കൂട്ടുകാരുടെയും വേനലവധി സ്വപ്നങ്ങളാണ്.
പേടിയോടെ ആണെങ്കിലും കോവിഡിനെ ഞാനൊന്ന് പഠിച്ചു. മണിക്കൂറുകൾ
പേടിയോടെ ആണെങ്കിലും കോവിഡിനെ ഞാനൊന്ന് പഠിച്ചു. മണിക്കൂറുകൾ
മാത്രം ആയുസ്സ് . സോപ്പ് വെള്ളം തട്ടിയാൽ അപ്പോൾ ചാവും. ലോഹങ്ങളിൽ ഇത് ഇരുന്നാൽ കുറച്ചുകൂടി
മാത്രം ആയുസ്സ് . സോപ്പ് വെള്ളം തട്ടിയാൽ അപ്പോൾ ചാവും. ലോഹങ്ങളിൽ ഇത് ഇരുന്നാൽ കുറച്ചുകൂടി
ആയുസ്സ് കൂടും.12 മണിക്കൂറിനുള്ളിൽ ആളുകൾ അടുത്ത് ഇടപഴകുമ്പോൾ നാടുമുഴുവൻ പടർന്നു കയറും. ഇവനെ
ആയുസ്സ് കൂടും. 12 മണിക്കൂറിനുള്ളിൽ ആളുകൾ അടുത്ത് ഇടപഴകുമ്പോൾ നാടുമുഴുവൻ പടർന്നു കയറും. ഇവനെ
തോൽപ്പിക്കാൻ രാജ്യം പൂട്ടിയിടാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അതു കൊണ്ടാണ് . നമ്മുടെ മുഖ്യമന്ത്രിയും
തോൽപ്പിക്കാൻ രാജ്യം പൂട്ടിയിടാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അതു കൊണ്ടാണ് . നമ്മുടെ മുഖ്യമന്ത്രിയും
ആരോഗ്യമന്ത്രിയും കോവിഡി നെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ് .
ആരോഗ്യമന്ത്രിയും കോവിഡി നെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ് .
എല്ലാദിവസവും പത്രം വരുമ്പോൾ ഞാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഓർക്കും.
എല്ലാദിവസവും പത്രം വരുമ്പോൾ ഞാൻ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഓർക്കും.
നമുക്കായി രാവും പകലും കഷ്ടപ്പെടുന്നവർ,കൈകൂപ്പി നമിക്കാം നമുക്കീ മനുഷ്യ ജീവികളെ.അല്ലെങ്കിൽ
നമുക്കായി രാവും പകലും കഷ്ടപ്പെടുന്നവർ, കൈകൂപ്പി നമിക്കാം നമുക്കീ മനുഷ്യ ജീവികളെ. അല്ലെങ്കിൽ
അഭിമാനത്തോടെ അവർക്കായി നൽകാൻ നെഞ്ചിൽ തൊട്ട് ഒരു സല്യൂട്ട് . ഈ കൊറോണ കാലത്ത് ഞാൻ
അഭിമാനത്തോടെ അവർക്കായി നൽകാൻ നെഞ്ചിൽ തൊട്ട് ഒരു സല്യൂട്ട് . ഈ കൊറോണ കാലത്ത് ഞാൻ
അച്ഛനെയും അമ്മയേയും ഒക്കെ സഹായിക്കാറുണ്ട് .
അച്ഛനെയും അമ്മയേയും ഒക്കെ സഹായിക്കാറുണ്ട് .
വരി 45: വരി 49:
| ഉപജില്ല=വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശ്ശൂർ   
| ജില്ല=തൃശ്ശൂർ   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/806529" എന്ന താളിൽനിന്ന് ശേഖരിച്ചത്