Jump to content
സഹായം

"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
<left> <poem>
<p>
<p>
'കൊറോണ വൈറസ്,  കൊറോണ വൈറസ്'ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിലും പത്രത്താളുകളിലും നിറഞ്ഞുനിൽക്കുന്ന പദം. ലോകത്തെ തന്റെ കൈപിടിയിലാക്കി എങ്ങും പരിഭ്രാന്തി പരത്തിയ മഹാമാരി. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ പോലും സാധിക്കാത്ത കോറോണയെന്ന സൂക്ഷ്മജീവിക്കുമുമ്പിൽ ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നതാണ് ഇന്നു നാം കാണുന്നത്. മറ്റു രാജ്യങ്ങൾക്കൊന്നും ചെറുത്തുതോൽപ്പിക്കാൻ പോലും സാധികാത്ത അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങൾ വരെ കോറോണയുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞു. എന്തിനും ഏതിനും എല്ലാ രാജ്യങ്ങളും ആശ്രയിച്ചിരുന്ന ചൈന, അമേരിക്ക എന്നി വൻകിട രാഷ്ട്രങ്ങൾക്കൊന്നും തന്നെ കോറോണയെ കിഴടക്കാൻ കഴിഞ്ഞില്ല. എന്നാൽ ലോകരാഷ്ട്രങ്ങളെ അത്ഭുത പെടുത്തികൊണ്ടു തന്നെ ഇന്ത്യ എന്ന വികസ്വര രാജ്യം കൊറോണ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇറ്റലി, തായ്‌ലൻഡ്, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങി ലോകത്ത് ആകമാനം വ്യാപിച്ചു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലധികമായി. ഡിസംബർ 31-നാണ് തങ്ങളുടെ രാജ്യത്ത് നിരവധി ന്യൂമോണിയ രോഗങ്ങൾ സ്ഥിതികരിച്ച കാര്യം ചൈന ലോക ആരോഗ്യ സംഘടനയെ അറിയിക്കുന്നത്. ജനുവരി 1-ന് കൊറോണ ഉത്ഭവിക്കപ്പെട്ടു എന്നു അറിയപ്പെടുന്ന വുഹാനിലെ മാർക്കറ്റ് അടച്ചു പൂട്ടുകയും ജനുവരി 11-നാണ് ചൈനയിൽ കൊറോണ ബാധിച്ചു ഒരാൾ മരിച്ചു എന്ന വിവരം പുറത്തു വിടുന്നത്. ജനുവരി 13-ന് തായ്‌ലൻഡിൽ കൊറോണ റിപ്പോർട്ട്‌ ചെയ്തു. ആദ്യമായി ലീ ലെവ് ലാങ് എന്ന ഡോക്ടർ ആണ് ഈ വൈറസിനെ കുറിച്ച് സൂചന നൽകിയത്. എന്നാൽ ഏവരും അതിനെ തള്ളിക്കളഞ്ഞു. ഈ വൈറസ് ലോകത്തു ആകമാനം പടർന്നു പിടിച്ചപ്പോൾ മാത്രമാണ് അവർക്ക് അതിന്റെ പ്രാധാന്യം മനസിലായത്. ആ ഡോക്ടറുടെ വാക്കിന് വില കല്പിച്ചിരുന്നെങ്കിൽ വൈറസിനെ നിഷ്പ്രയാസം ഈ ഭൂമിയിൽ  നിന്ന് തുടച്ചു നീക്കാൻ സാധിച്ചേനെ. എന്നാൽ ഇന്ന് ലോകം മുഴുവൻ ഈ മഹാമാരിയാൽ നോവുന്നു. ഇതുമൂലം നിരവധി പേർ മരിക്കുകയും ലക്ഷകണക്കിന് പേർ രോഗബാധിതരായി ഇന്ന് നിലകൊള്ളുകയും ചെയ്യുന്നു. </p>

വരി 17: വരി 17:
അമേരിക്ക, ചൈന പോലുള്ള വികസിത രാജ്യങ്ങളെ കൊറോണ പഠിപ്പിക്കുന്നത് മഹത്തായ പാഠമാണ്. യുദ്ധം വിജയിക്കാനുള്ള ആണവ ആയുധങ്ങൾ ഉള്ളതു കൊണ്ടു മാത്രം ഒരു രാജ്യവും മഹത്തരമാകുന്നില്ല. സമാധാനം കൊണ്ടുവരാൻ ഒരു യുദ്ധത്തിനും സാധിക്കുകയില്ല. വൻകിട രാഷ്ട്രങ്ങൾക്ക് പറ്റിയ അമളി എന്തെന്നാൽ ജീവൻ രക്ഷിക്കാൻ ഉള്ളതിന് പകരം അവർ നിർമ്മിച്ചത് ആണവ ആയുധങ്ങളാണ്. അതിനാൽ കൊറോണ ദൈവം നമുക്ക് നൽകുന്ന ഒരു പാഠം കൂടിയാണ്. കൊറോണ നമുക്ക് പണത്തിനു വിലയില്ലാത്ത സാഹചര്യം കാണിച്ചു തന്നു. ഇറ്റലിയിൽ ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കപ്പെട്ട നോട്ടുകൾ റോഡരികിൽ കിടക്കുകയാണ്. പണമല്ല എന്തിനും പരിഹാരം എന്ന സത്യം ലോക ജനത അറിഞ്ഞു. നമ്മുടെ സുരക്ഷക്കാണ് പോലീസുകാരും ആരോഗ്യ വകുപ്പും എല്ലാം നിലകൊള്ളുന്നത് എന്ന് മനസിലാക്കി, നമ്മുടെ ആരോഗ്യത്തിനാണ് സാമൂഹികമാധ്യമങ്ങളിൽ പ്രതിരോധ മാർഗങ്ങൾ ഉപദേശിക്കുന്നത് എന്ന് മനസിലാക്കി, രോഗം ഗുരുതരം ആകാതിരിക്കാനാണ് നമ്മോടു വീട്ടിൽ നിന്നും ഇറങ്ങരുതെന്നു പറയുന്നത് എന്ന് തിരിച്ചറിഞ്ഞു ഭയത്തിനു പകരം ജാഗ്രതയോടെ മുന്നേറാൻ, ലോകരാഷ്ട്രങ്ങൾക്ക്  മാതൃകയാകാൻ നമുക്ക് ഒന്നിച്ചു ചേരാം.  

</p>
</p>
  </poem> </center>
  </poem> </left>
{{BoxBottom1
{{BoxBottom1
| പേര്= ദേവിക കെ .പി .
| പേര്= ദേവിക കെ .പി .
209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/806391" എന്ന താളിൽനിന്ന് ശേഖരിച്ചത്