Jump to content
സഹായം

"എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ദാമുവും രാമുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ദാമുവും രാമുവും | color=2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=2         
| color=2         
}}
}}
       <p>                  രാമുവും ദാമുവും നല്ല അടുത്ത കൂട്ടുകാരായിരുന്നു .ഇവർ എന്നും ഒരുമിച്ചാണ്  സ്‌കൂളിൽ പോയിക്കൊണ്ടിരുന്നത് .ഒരു ദിവസം ദാമു സ്കൂളിൽ വന്നില്ല . ദിവസങ്ങളോളം  ദാമുവിനെ കാണാതിരുന്നത്,രാമുവിന് വിഷമമായി .അങ്ങനെയിരിക്കെ ഒരു ദിവസം രാമു പൊട്ടിക്കരഞ്ഞു .ഇത് കണ്ട അച്ഛൻ ചോദിച്ചു . എന്താ കുട്ടാ കരയുന്നത് ? എനിക്ക് എന്റെ കൂട്ടുകാരനെ കാണണം അവൻ കുറെ നാളായി സ്കൂളിൽ വരുന്നില്ല.എനിക്ക് അവനെ കാണണം .ഓ! അത്രയേയുള്ളൂ കാരണം .പോയി കണ്ടോളു കുട്ടാ .സമ്മതം കിട്ടിയ പാടെ രാമു ദാമുവിന്റെ വീട്ടിലേക്കു ഓടി .
       <p>                  രാമുവും ദാമുവും നല്ല അടുത്ത കൂട്ടുകാരായിരുന്നു . ഇവർ എന്നും ഒരുമിച്ചാണ്  സ്‌കൂളിൽ പോയിക്കൊണ്ടിരുന്നത് . ഒരു ദിവസം ദാമു സ്കൂളിൽ വന്നില്ല . ദിവസങ്ങളോളം  ദാമുവിനെ കാണാതിരുന്നത്, രാമുവിന് വിഷമമായി . അങ്ങനെയിരിക്കെ ഒരു ദിവസം രാമു പൊട്ടിക്കരഞ്ഞു . ഇത് കണ്ട അച്ഛൻ ചോദിച്ചു . എന്താ കുട്ടാ കരയുന്നത്? എനിക്ക് എന്റെ കൂട്ടുകാരനെ കാണണം അവൻ കുറെ നാളായി സ്കൂളിൽ വരുന്നില്ല. എനിക്ക് അവനെ കാണണം . ഓ! അത്രയേയുള്ളൂ കാരണം . പോയി കണ്ടോളു കുട്ടാ . സമ്മതം കിട്ടിയ പാടെ രാമു ദാമുവിന്റെ വീട്ടിലേക്കു ഓടി .
                           ദാമുവിന്റെ വീട്ടിൽ ഓടിയെത്തിയ രാമു കിതച്ചുകൊണ്ട് അമ്മയോട് ചോദിച്ചു."ദാമുവിന് എന്ത്  പറ്റി ?" ദാമുവിന്  കുറെ ദിവസമായി പനിയാണ് .ഡോക്ടറെ കാണിച്ചു പക്ഷെ കുറവില്ല .അമ്മപറഞ്ഞു .രാമു വീടിന്റെ ചുറ്റുപാടും നിരീക്ഷിച്ചു .വീടും പരിസരവും വൃത്തികേടായി കിടക്കുന്നതു കണ്ടു .രാമു അമ്മയോട് പറഞ്ഞു "വീടും പരിസരവും മാലിന്യങ്ങൾ കൂടി കിടക്കുന്നതു കൊണ്ടാണ് അസുഖം മാറാത്തത് . നമുക്ക് അത് വൃത്തിയാക്കാം അമ്മേ .ഇത് കേട്ട അമ്മ തല കുലുക്കി സമ്മതിച്ചു . അമ്മയും രാമുവും കൂടി വീടും പരിസരവും വൃത്തിയാക്കി . മാലിന്യങ്ങൾ കത്തിച്ചുകളഞ്ഞു .തുടർന്ന് ദാമു അമ്മയോടും രാമുവിനോടും യാത്ര പറഞ്ഞിറങ്ങി .
                           ദാമുവിന്റെ വീട്ടിൽ ഓടിയെത്തിയ രാമു കിതച്ചുകൊണ്ട് അമ്മയോട് ചോദിച്ചു. "ദാമുവിന് എന്ത്  പറ്റി ?" ദാമുവിന്  കുറെ ദിവസമായി പനിയാണ് . ഡോക്ടറെ കാണിച്ചു പക്ഷെ കുറവില്ല . അമ്മപറഞ്ഞു . രാമു വീടിന്റെ ചുറ്റുപാടും നിരീക്ഷിച്ചു . വീടും പരിസരവും വൃത്തികേടായി കിടക്കുന്നതു കണ്ടു . രാമു അമ്മയോട് പറഞ്ഞു "വീടും പരിസരവും മാലിന്യങ്ങൾ കൂടി കിടക്കുന്നതു കൊണ്ടാണ് അസുഖം മാറാത്തത് . നമുക്ക് അത് വൃത്തിയാക്കാം അമ്മേ . ഇത് കേട്ട അമ്മ തല കുലുക്കി സമ്മതിച്ചു . അമ്മയും രാമുവും കൂടി വീടും പരിസരവും വൃത്തിയാക്കി . മാലിന്യങ്ങൾ കത്തിച്ചുകളഞ്ഞു . തുടർന്ന് ദാമു അമ്മയോടും രാമുവിനോടും യാത്ര പറഞ്ഞിറങ്ങി .
                                             രണ്ടു ദിവസം കഴിഞ്ഞു ദാമുവിന്റെ അസുഖം മാറി .കൂട്ടുകാർ രണ്ടു പേരും സന്തോഷത്തോടെ സ്കൂളിൽ ഒരുമിച്ചു പോയി .
                                             രണ്ടു ദിവസം കഴിഞ്ഞു ദാമുവിന്റെ അസുഖം മാറി . കൂട്ടുകാർ രണ്ടു പേരും സന്തോഷത്തോടെ സ്കൂളിൽ ഒരുമിച്ചു പോയി .
                                     ഗുണപാഠം -നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .</p>
                                     ഗുണപാഠം - നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .</p>
{{BoxBottom1
{{BoxBottom1
| പേര്= പൂജ സുജയ്
| പേര്= പൂജ സുജയ്
വരി 19: വരി 19:
| color=1   
| color=1   
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/805283" എന്ന താളിൽനിന്ന് ശേഖരിച്ചത്