Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/Kovidu 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= Kovidu 19 | color=4 }} Kovidu 19 എന്ന മഹാമാരിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4   
| color=4   
}}
}}
  Kovidu 19 എന്ന  മഹാമാരിയുടെ ഉത്ഭവകേന്ദ്രം
<p> ചൈനയിലെ വുഹാനിൽ  2019 ഡിസംബർ 31 നാണു കോവിട് 19 പൊട്ടിപ്പുറപ്പെട്ടത്. ഇത് ഒരു മാസത്തിനുള്ളിൽ ഈ രോഗം ലോകമെമ്പാടും പടർന്നുപിടിച്ചു. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്ന താണ് ഈ രോഗത്തിന്റെ പ്രത്യേകത. എന്നിരുന്നാലും കൊറോണ വൈറസ് അപകടകാരിയാക്കുന്നത് മുഖ്യമായും ശ്വാസനാളിയെയാണ് അതുകൊണ്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി പടരാനുള്ള ഒരു പ്രധാന കാരണം കൊറോണ വൈറസ് ഇന്റെ ലക്ഷണങ്ങൾ നമുക്ക് സാധാരണ ഉണ്ടാകാറുള്ള ഇൻഫ്ലുവൻസ വുമായി സാമ്യമുണ്ട്. പ്രതിരോധശേഷി കുറവുള്ള വരെ ഇത് വേഗത്തിൽ ബാധിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പ്രായമായ ആളുകൾ,  ഗർഭിണികൾ, കുട്ടികൾ എന്നിവരെ  പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ രോഗത്തെ തടയാനുള്ള വ്യക്തമായ മാർഗം നമ്മൾ വ്യക്തി ശുചിത്വം മുഖ്യമായും പാലിക്കേണ്ടതാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക,സാനിറ്ററൈസർ, ഉപയോഗിക്കുക വീടും പരിസരവും വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തി വയ്ക്കുക, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക അങ്ങനെ പല കാര്യങ്ങളും ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ ഈ ലോകത്തിൽ നിന്നും പൂർണമായും തുടച്ചു മാറ്റാൻ കഴിയുമെന്ന് ഉറപ്പാണ്.</p>
ചൈനയിലെ വുഹാനിൽ  2019 ഡിസംബർ 31 നാണു കോവിട് 19 പൊട്ടിപ്പുറപ്പെട്ടത്. ഇത് ഒരു മാസത്തിനുള്ളിൽ ഈ രോഗം ലോകമെമ്പാടും പടർന്നുപിടിച്ചു. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്ന താണ് ഈ രോഗത്തിന്റെ പ്രത്യേകത. എന്നിരുന്നാലും കൊറോണ വൈറസ് അപകടകാരിയാക്കുന്നത് മുഖ്യമായും ശ്വാസനാളിയെയാണ് അതുകൊണ്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി പടരാനുള്ള ഒരു പ്രധാന കാരണം കൊറോണ വൈറസ് ഇന്റെ ലക്ഷണങ്ങൾ നമുക്ക് സാധാരണ ഉണ്ടാകാറുള്ള ഇൻഫ്ലുവൻസ വുമായി സാമ്യമുണ്ട്. പ്രതിരോധശേഷി കുറവുള്ള വരെ ഇത് വേഗത്തിൽ ബാധിക്കാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പ്രായമായ ആളുകൾ,  ഗർഭിണികൾ, കുട്ടികൾ എന്നിവരെ  പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ രോഗത്തെ തടയാനുള്ള വ്യക്തമായ മാർഗം നമ്മൾ വ്യക്തി ശുചിത്വം മുഖ്യമായും പാലിക്കേണ്ടതാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക,സാനിറ്ററൈസർ, ഉപയോഗിക്കുക വീടും പരിസരവും വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തി വയ്ക്കുക, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക അങ്ങനെ പല കാര്യങ്ങളും ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ ഈ ലോകത്തിൽ നിന്നും പൂർണമായും തുടച്ചു മാറ്റാൻ കഴിയുമെന്ന് ഉറപ്പാണ്.
{{BoxBottom1
{{BoxBottom1
| പേര്=അഭിരാം  
| പേര്=അഭിരാം  
വരി 10: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=VPAUPS Vilayil parappur         
| സ്കൂൾ=വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ       
| സ്കൂൾ കോഡ്= 18248
| സ്കൂൾ കോഡ്= 18248
| ഉപജില്ല= കിഴിശ്ശേരി     
| ഉപജില്ല= കിഴിശ്ശേരി     
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കഥ കവിത ലേഖനം     
| തരം= ലേഖനം     
| color=2     
| color=2     
}}
}}
{{verified1|name=lalkpza| തരം=ലേഖനം}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804635" എന്ന താളിൽനിന്ന് ശേഖരിച്ചത്