emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അലിയെ നിങ്ങൾക്കറിയാമോ? അവൻ മിടുക്കനായ കുട്ടിയാണ്. അവൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ അവനു വലിയ ഇഷ്ടമാണ്. സ്കൂളിലെ ടീച്ചർമാർക്ക് അവനെ ഇഷ്ടമാണ്. അവൻ നന്നായി പഠിക്കും. ഉമ്മ അവനോട് പറഞ്ഞിട്ടുണ്ട് 'ഒന്നാം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയാൽ സൈക്കിൾ വാങ്ങി കൊടുക്കാമെന്നു. | അലിയെ നിങ്ങൾക്കറിയാമോ? അവൻ മിടുക്കനായ കുട്ടിയാണ്. അവൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ അവനു വലിയ ഇഷ്ടമാണ്. സ്കൂളിലെ ടീച്ചർമാർക്ക് അവനെ ഇഷ്ടമാണ്. അവൻ നന്നായി പഠിക്കും. ഉമ്മ അവനോട് പറഞ്ഞിട്ടുണ്ട് 'ഒന്നാം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയാൽ സൈക്കിൾ വാങ്ങി കൊടുക്കാമെന്നു. | ||
</p> <br> <p> | |||
അവന്റ മനസ്സ് മുഴുവൻ പരീക്ഷയും സൈക്കിളുമായിരുന്നു. അങ്ങിനെ പരീക്ഷ അടുത്തെത്തി. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോഴാണ് ഉമ്മ പറയുന്നത് സ്കൂൾ പൂട്ടിയെന്ന്. കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കയാണ്. അതുകൊണ്ടു പരീക്ഷ ഇല്ല. | അവന്റ മനസ്സ് മുഴുവൻ പരീക്ഷയും സൈക്കിളുമായിരുന്നു. അങ്ങിനെ പരീക്ഷ അടുത്തെത്തി. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോഴാണ് ഉമ്മ പറയുന്നത് സ്കൂൾ പൂട്ടിയെന്ന്. കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കയാണ്. അതുകൊണ്ടു പരീക്ഷ ഇല്ല. | ||
അത് കേട്ടപ്പോൾ അലി പൊട്ടിക്കരഞ്ഞു. ഉമ്മ അവനെ സമാധാനിപ്പിച്ചു. 'മോനെ കൊറോണ എന്ന വൈറസ് ലോകമാകെ പടർന്നു | അത് കേട്ടപ്പോൾ അലി പൊട്ടിക്കരഞ്ഞു. ഉമ്മ അവനെ സമാധാനിപ്പിച്ചു. 'മോനെ കൊറോണ എന്ന വൈറസ് ലോകമാകെ പടർന്നു പിടിച്ചിരിക്കയാണ്. നമുക്ക് ആ മഹാമാരിയെ ഓടിക്കണ്ടേ. അതിന് മോൻ സർക്കാർ പറഞ്ഞ കാര്യങ്ങൾ അനുസരിക്കണം. കൈകൾ സോപ്പിട്ടു കഴുകുക, തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക, പനിയോ, തൊണ്ടവേദനയോ വന്നാൽ ദിശ നമ്പറിൽ വിളിക്കുക ആളുകളുമായി അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക. | ||
</p> <br> <p> | |||
അലിക്ക് ഉമ്മ പറഞ്ഞതെല്ലാം മനസ്സിലായി. അവന്റ മനസ്സിൽ ടീച്ചർമാരെയും കൂട്ടുകാരെയും കുറിച്ചുള്ള ഓർമ്മകൾ വിങ്ങുന്നുണ്ടെങ്കിലും കൊറോണയെ തുരത്താനായി അവനും പ്രതിജ്ഞയെടുത്തു. വീട് വിട്ട് പുറത്ത് പോകില്ലാന്ന്. | അലിക്ക് ഉമ്മ പറഞ്ഞതെല്ലാം മനസ്സിലായി. അവന്റ മനസ്സിൽ ടീച്ചർമാരെയും കൂട്ടുകാരെയും കുറിച്ചുള്ള ഓർമ്മകൾ വിങ്ങുന്നുണ്ടെങ്കിലും കൊറോണയെ തുരത്താനായി അവനും പ്രതിജ്ഞയെടുത്തു. വീട് വിട്ട് പുറത്ത് പോകില്ലാന്ന്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹയ | ||
| ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി എൽ പി എസ് | | സ്കൂൾ= ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23412 | | സ്കൂൾ കോഡ്= 23412 | ||
| ഉപജില്ല= കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ | | തരം= കഥ | ||
<!-- കവിത / കഥ / ലേഖനം --> | <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കഥ}} |