Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വ്യക്തിശുചിത്വം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ജാഗ്രത<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.പൊതുസ്ഥല സമ്പർക്കത്തിനുശേഷം കൈയുടെ മുകളിലും വിരലിന്റ ഇടയിലും എല്ലാം സോപ്പിട്ടു വെള്ളം ഉപയോഗിച്ച് ഇരുപത് സെക്കറ്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുക.
  കൊറോണ വൈറസിനോട് നമുക്ക് ആശങ്ക വേണ്ട, അല്പം ജാഗ്രത മതി. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. രോഗബാധിത പ്രദേശങ്ങളിലേക്ക് ഉള്ള യാത്രകൾ ഒഴിവാക്കുക. പനിയോ മറ്റു അസ്വസ്‌തതകളോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. സാമൂഹിക അകലം പാലിക്കുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ്, എന്നീ ഭാഗങ്ങളിൽ സ്പര്ശിക്കാതിരിക്കുക. പൊതുസ്ഥലങ്ങളിലുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. തുമ്മുമ്പോഴും, ചുമക്ക്മ്പോഴും, തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പനി, ശ്വാസം മുട്ടൽ, തലവേദന,എന്നിവയാണ് കോറോണ യുടെ ലക്ഷണങ്ങൾ. ജാഗ്രത യാൽ നമുക്ക് കൊറോണയെ മറികടക്കാം.
            ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ ഉപയോഗിച്ച് വൃത്തിയാക്കുന്നതും കൊറോണ പോലുള്ള രോഗാണുബാധകൾ  ചെറുക്കും നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.ഫസ്റ്റ് ഫുഡും,കൃത്രിമ ആഹാരവും ഒഴിവാക്കണം.ഉപ്പ്,പഞ്ചസാര,എണ്ണ ,കൊഴുപ്പ് എന്നിവ കുറയ്ക്കുക.വ്യായാമവും വിശ്രമവും ആവശ്യം. ദിവസവും 7-8 മണിക്കൂർ  ഉറങ്ങുക. പ്രഭാത ഭക്ഷണം  ഒഴിവാക്കാൻ  പാടില്ല.രാത്രി  ഭക്ഷണം കുറക്കണം. ഏതെങ്കിലും  തരത്തിലുള്ള ബുദ്ധിമുട്ട്  ഉണ്ടങ്കിൽ ഒരു ഡോക്ടറുടെ  സേവനം  തേടാൻ  മടിക്കരുത്.
             {{BoxBottom1
             {{BoxBottom1
| പേര്= റാഹില ഷെരീഫ്
| പേര്= രാധിക കൃഷ്ണൻ
| ക്ലാസ്സ്=  6 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| ക്ലാസ്സ്=  6 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
450

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797580" എന്ന താളിൽനിന്ന് ശേഖരിച്ചത്