"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/കൂട്ടുകാരൻ (മൂലരൂപം കാണുക)
19:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൂട്ടുകാരൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മുറ്റത്തെ മാവിൽ എന്നും വന്നിരിക്കുന്ന കാക്കയെ കാണാനില്ല. എന്നും എന്റെ കൈയിൽ നിന്നും ആഹാരവും | |||
വാങ്ങി കഴിച്ചാണല്ലോ പറന്നു പോകാറുള്ളത്. എവിടെ എന്റെ ഒറ്റക്കാലൻ കാക്ക.? | |||
"നന്ദൂ ...... നീ ആഹാരം കഴിച്ചു കഴിഞ്ഞില്ലേ ഇതുവരെ ? | |||
അമ്മയുടെ വിളി കേട്ട നന്ദു കാക്കയെ തിരയുന്നത് അവസാനിപ്പിച്ച് അകത്ത് കയറി കൈയ്യും വായും കഴുകി | |||
വൃത്തിയാക്കി മുറ്റത്തേയ്ക്കിറങ്ങി. | |||
കുറച്ചു സമയംകളികളിൽ ഏർപ്പെട്ടു എങ്കിലും മനസിൽ തന്റെ പ്രിയപ്പെട്ട ആ കാക്കയുടെ ചിന്ത വന്നു. | |||
എന്നാലും ആ കാക്ക എവിടെ ? എവിടെ ? | |||
ദുഃഖത്തോടെ പറമ്പിലൂടെ നടന്ന നന്ദുവിനെ ആ കാഴ്ച ഞെട്ടിച്ചു. | |||
അയ്യോ !!! എന്റെ പ്രിയപ്പെട്ട കാക്ക !!! | |||
മരിച്ചു കിടക്കുന്നു. തൊട്ടടുത്തായി വവ്വാൽ കടിച്ചിട്ട മാമ്പഴവും. | |||
വേദനയോടെ കരഞ്ഞു കൊണ്ട് ഓടി അമ്മയുടെ അടുത്തെത്തി എല്ലാ വിവരവും പറഞ്ഞപ്പോൾ അമ്മ അവനെ | |||
ആശ്വസിപ്പിച്ചു. കൂടെ ഒരു ഉപദേശവും "വവ്വാലും മറ്റും കടിച്ച പഴങ്ങൾ തിന്നെരുതെന്ന് ഞാൻ മോനോട് | |||
പറയാറില്ലേ? അത് അപകടം ഉണ്ടാക്കും. " | |||
കണ്ണടച്ച് ഉറങ്ങാൻ കിടന്ന നന്ദുവിന്റെ മനസിൽ ആ കാക്കയുടെ രൂപം തെളിഞ്ഞു തെളിഞ്ഞു വന്നു. |